Kerala

തിരുവനന്തപുരം: ദേശിയ പാതയിൽ ഇലക്ട്രോണിക് ടോള്‍ പിരിവ് സംവിധാനങ്ങളുടെ കാര്യക്ഷമത ഉറപ്പാക്കാൻ 'വണ്‍ വെഹിക്കിള്‍ വണ്‍ ഫാസ്റ്റ്ടാഗ്' പദ്ധതി നടപ്പാക്കാനൊരുങ്ങി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ...

വേനൽക്കാല ഉപഭോഗം വർദ്ധിച്ചതോടെ മുന്നറിയിപ്പുമായി കെ.എസ്.ഇ.ബി വൈദ്യുതി ഉപഭോഗം ഉയർന്ന സാഹചര്യത്തിൽ പുറത്തുനിന്ന് ഉയർന്ന വിലയ്ക്കാണ് കെഎസ്ഇബി വൈദ്യുതി വാങ്ങുന്നത്. ഇതിനായി പ്രതിദിനം 4 കോടി രൂപ...

മുംബൈ: വിഖ്യാത ഗസൽ ഗായകൻ പങ്കജ് ഉധാസ് അന്തരിച്ചു. 73 വയസായിരുന്നു. തിങ്കളാഴ്ച രാവിലെ 11 മണിയോടെ മുംബൈ ബ്രീച്ച് കാൻഡി ആസ്പത്രിയിലായിരുന്നു അന്ത്യം. ദീർഘകാലമായി അസുഖബാധിതനായിരുന്നു....

തിരുവനന്തപുരം: ഫിഷറീസ് യൂണിവേഴ്സിറ്റിയുടെ ബി.എഫ്.എസ്.ഇ കോഴ്‌സിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിവരങ്ങൾ www.cee.gov.in വെബ്സൈറ്റിൽ. ഹെൽപ് ലൈൻ: 0471-2525300.

പുല്‍പ്പളളി: കഞ്ചാവുമായി യുവാവിനെ പിടികൂടി. 89 ഗ്രാം കഞ്ചാവുമായി നെന്മേനി താഴത്തൂര്‍ പന്താത്തില്‍ വീട്ടില്‍ എ.എസ്. അഖിലിനെയാണ് (23) പുല്‍പ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി...

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സി.പി.ഐ സ്ഥാനാർഥികളുടെ പട്ടികയായി. തൃശൂരിൽ വി.എസ് സുനിൽകുമാർ തന്നെ മത്സരിക്കും. വയനാട് ആനിരാജയും തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രനും മത്സരിക്കും. തർക്കങ്ങൾക്കൊടുവിൽ മാവേലിക്കരയിൽ...

ബത്തേരി: കാപ്പി സെറ്റിലെ ഓട്ടോ ഡ്രൈവർ ദേവർഗദ്ദ മേപ്രത്തേരിൽ ബിനോയി (46) വടക്കാഞ്ചേരിയിൽ തീവണ്ടി തട്ടി മരിച്ച നിലയിൽ. ശനിയാഴ്ച പുലർച്ചെ ഓട്ടോയുമായി വീട്ടിൽ നിന്ന് പോയ...

കോഴിക്കോട്: കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. കൊയിലാണ്ടി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് മെഡിക്കൽ ടെക്നോളജിയിലെ വിദ്യാർത്ഥിനിയായ ദിയ ഫാത്തിമയാണ് മരിച്ചത്. റെയിൽവേ ഇൻസ്പെക്ഷൻ കോച്ച് തട്ടിയാണ് അപകടം....

ആലപ്പുഴ: കാട്ടൂരിലെ ഏഴാം ക്ലാസുകാരന്റെ ആത്മഹത്യയില്‍ രണ്ട് അധ്യാപകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സ്‌കൂളിലെ കായികാധ്യാപകന്‍ ക്രിസ്തുദാസ്, അധ്യാപിക രമ്യ എന്നിവര്‍ക്കെതിരെയാണ് മണ്ണഞ്ചേരി പൊലീസ് കേസ് എടുത്തത്. ജുവനൈല്‍...

വയനാട്: വയനാട് പുൽപ്പള്ളി മുള്ളൻകൊല്ലിയിൽ കടുവ കൂട്ടിൽ കുടുങ്ങി. പ്രദേശത്ത് ദിവസങ്ങളായി കടുവയുടെ സാന്നിധ്യമുണ്ടായിരുന്നു. ഇന്നലെ പശുക്കിടാവിനെ കടുവ കൊന്നിരുന്നു. വടാനകവലയ്ക്ക് സമീപം വനമൂലികയിൽ സ്ഥാപിച്ചിരുന്ന കൂട്ടിലാണ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!