കൊച്ചി : പതിനേഴാം പിറന്നാൾ ആഘോഷിക്കാൻ സാരംഗ് ഇല്ലെങ്കിലും അച്ഛൻ ബിനേഷ് സമ്മാനിച്ച ഫുട്‌ബോൾ ‘അവന്റെ കൈകൾ’ ഏറ്റുവാങ്ങിയപ്പോൾ ചുറ്റുംനിന്നവരുടെ കണ്ണുകൾ നനഞ്ഞു. തനിക്ക് ദാനം കിട്ടിയ...
Kerala
തിരുവനന്തപുരം: കേന്ദ്രത്തിന്റെ ഭാരത് റൈസിന് ബദലായി വരുന്ന കേരള സര്‍ക്കാരിന്റെ കെ റൈസ് ഇന്ന് പ്രഖ്യാപിക്കും. ഓരോ മാസവും അഞ്ച് കിലോ അരി വിലകുറച്ച് നല്‍കാനാണ് പദ്ധതി....
പുനലൂര്‍: കോളേജ് വിദ്യാര്‍ഥിയെ കല്ലടയാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പുനലൂര്‍ ശ്രീനാരായണ കോളേജിലെ രണ്ടാംവര്‍ഷ ചരിത്ര ബിരുദ വിദ്യാര്‍ഥി സജില്‍ താജിനെ(20)യാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ജോയിന്റ് എക്‌സൈസ് കമ്മിഷണർ...
മാര്‍ച്ച് ഒന്ന് മുതല്‍ 25 വരെ ട്രഷറികളില്‍ നിക്ഷേപിക്കുന്ന 91 ദിവസത്തേക്കുള്ള ഹ്രസ്വകാല നിക്ഷേപങ്ങള്‍ക്ക് 7.5 ശതമാനം പലിശ പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവായി. ഈ കാലയളവില്‍ പൊതുമേഖല...
കെ-മാറ്റ് (കേരള മാനേജ്‌മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്) ആദ്യസെഷൻ പരീക്ഷയുടെ ഉത്തരസൂചിക www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ആക്ഷേപമുള്ള വിദ്യാർഥികൾ പരാതിയോടൊപ്പം അനുബന്ധരേഖകളും പരാതി ഉന്നയിക്കുന്ന ഓരോ ചോദ്യത്തിനും 100...
ഡ്രൈവിങ് ലൈസന്‍സ് കാലാവധി സംബന്ധിച്ച് സംശയമുള്ളവര്‍ക്ക് നിര്‍ദേശങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പിന്റെ കുറിപ്പ്. 2019 സെപ്റ്റമ്ബര്‍ 1 ന് മുന്‍പ് ലൈസന്‍സ് എടുത്തവര്‍ക്കും അല്ലെങ്കില്‍ അവ പുതുക്കിയവര്‍ക്കും...
കൊൽക്കത്ത: കൽക്കട്ട ഹൈക്കോടതി ജഡ്ജ് അഭിജിത് ഗംഗോപാധ്യായ് രാജിവെച്ചു. ബി.ജെ.പിയിൽ ചേരുന്നതിനുവേണ്ടിയാണ് ഹൈക്കോടതി ജഡ്ജിയെന്ന മഹനീയ സ്ഥാനം ഇദ്ദേഹം രാജിവെക്കുന്നത്. രാജിക്കത്ത് രാഷ്ട്രപതിക്ക് അയച്ചിട്ടുണ്ട്. ആസന്നമായ പാർലമെന്റ്...
റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം പരിഗണിച്ച് കൈവസി(ഉപഭോക്താവിനെ അറിയുക)നടപടിക്രമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ ബാങ്കുകള്‍. വ്യത്യസ്ത രേഖകളുപയോഗിച്ച് ഒന്നിലധികം അക്കൗണ്ടുകള്‍ എടുത്തിട്ടുള്ളവരില്‍ നിന് ബാങ്കുകള്‍ വ്യക്തത തേടും. നിലവിലുള്ള എല്ലാ...
ന്യൂഡല്‍ഹി: പെട്രോള്‍ പമ്പുകളില്‍ 'മോദിയുടെ ഗ്യാരണ്ടി' എന്ന പുതിയ മുദ്രാവാക്യം ഉള്‍പ്പെട്ട ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ ചില്ലറ ഇന്ധന വില്‍പനക്കാര്‍ക്ക് ബന്ധപ്പെട്ടവര്‍ നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. കേന്ദ്ര...
വയനാട്: വയനാട്ടിൽ കാട്ടുപന്നിയുടെ കുത്തേറ്റ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. കോട്ടത്തറ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ഫാത്തിമ സഹന (14)ക്കാണ് പരിക്കേറ്റത് . ഇന്ന് രാവിലെ...
