കണ്ണൂർ: കേരളാ ഷോപ്സ് ആന്റ് കൊമേഷ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കളില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം കൈവരിച്ചവര്‍ക്കുള്ള ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2020-2021 അധ്യയന വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി,...
കണ്ണൂർ : ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഫാം ലേബര്‍ തസ്തികയില്‍ ദിവസക്കൂലി (675 രൂപ) അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. എട്ടു പുരുഷ തൊഴിലാളികളുടെയും ആറ് സ്ത്രീ തൊഴിലാളികളുടെയും ഒഴിവുകളിലേക്കാണ് നിയമനം. പന്നിയൂര്‍, കുറുമാത്തൂര്‍,...
തലശ്ശേരി : കൈക്കൂലി കേസിൽ കൂട്ടുപുഴ ചെക്ക് പോസ്റ്റിലെ ഇൻസ്പെക്ടറെയും പ്യൂണിനേയും വിജിലൻസ് കോടതി ശിക്ഷിച്ചു. ഒന്നാം പ്രതി യും 2012-ൽ കൂട്ടുപുഴ വാണിജ്യ നികുതി ഓഫീസിൽ വാണിജ്യ നികുതി ഇൻസ്പെക്ടറായിരുന്ന തളിപ്പറമ്പ് ചിറവക്കിലെ പള്ളിക്കൽ...
കണ്ണൂർ: ഗാർഹിക പീഡനത്തിൽ മനംനൊന്ത് യുവതി ജീവനൊടുക്കി. പയ്യന്നൂർ കോറോം സ്വദേശി സുനീഷ (26)യാണ് ഭർത്താവിൻ്റെ വീട്ടിൽ തൂങ്ങി മരിച്ചത്. ഭർത്താവ് വിജീഷിൽ നിന്നും നിരന്തരം മർദനം നേരിട്ടു എന്ന് വ്യക്തമാകുന്ന ഓഡിയോ പുറത്ത് വന്നിട്ടുണ്ട്....
കണ്ണൂർ: കാത്തിരിപ്പിനൊടുവിൽ കണ്ണൂർ – മംഗളൂരു പാതയിൽ അൺറിസർവ്ഡ് എക്സ്പ്രസ് ട്രെയിൻ സർവീസ് ആരംഭിച്ചു. രാവിലെ 7.40ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് 10.55ന് മംഗളൂരുവിൽ എത്തുന്ന തരത്തിലും വൈകിട്ട് 5.05ന് മംഗളൂരുവിൽ നിന്ന് പുറപ്പെട്ട് രാത്രി...
കോഴിക്കോട്: ഇതര സംസ്ഥാനങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കും യാത്ര നടത്തേണ്ടവർക്ക് വ്യാജ കൊവിഡില്ലാ സർട്ടിഫിക്കറ്റ് തയ്യാറാക്കി നൽകുന്നുവെന്ന പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കണ്ണൂർ ഇരിക്കൂറിലെ ബ്യുട്ടി ടൂർസ് ആൻഡ് ട്രാവൽസ് ഉടമ ഹസ്ബീറിനെ പ്രതിയാക്കിയാണ്...
പിണറായി : സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ജില്ലക്ക് അനുവദിച്ച ജൈവ വൈവിധ്യ പാർക്കിന്റെ പ്രവൃത്തി ആരംഭിച്ചു. പിണറായി പഞ്ചായത്തിലെ എരുവട്ടി പറമ്പൻ മടപ്പുരയുടെ 50 സെന്റിലാണ് പാർക്ക്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ...
മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് മസ്ക്കറ്റിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസ് ഒന്ന് മുതൽ തുടങ്ങും. എയർ ബബിൾ ക്രമീകരണ പ്രകാരം തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിലാണ് മസ്ക്കറ്റിലേക്ക് സർവീസ് നടത്തുക. രാവിലെ 9.45...
കണ്ണൂർ: ജില്ലയിലെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്കൂളുകളിലെയും അധ്യാപകര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍, അവരുടെ 18 വയസ്സ് തികഞ്ഞ വീട്ടുകാര്‍ എന്നിവരുടെ കൊവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചൊവ്വാഴ്ച്ച (ആഗസ്ത് 31) വൈകിട്ട് നാലു മണിക്ക് മുമ്പായി...
മയ്യിൽ : വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റുവീണ രണ്ട് ജീവനുകൾക്ക് രക്ഷകയായി കുഞ്ഞാമിന. പലചരക്കുകടയിൽനിന്ന് സാധനങ്ങൾ അടുക്കിവയ്ക്കുന്നതിനിടെ കൊളച്ചേരി പ്രതിഭാ ക്ലബ്ബിന് സമീപത്തെ കുഞ്ഞാമിന അടുത്ത വീട്ടിൽനിന്ന് നിലവിളി കേട്ടത്. ഓടിച്ചെന്നപ്പോൾ കണ്ടത് ഇരുമ്പ് കമ്പി വൈദ്യുതി...