Kannur

കണ്ണൂർ : ജില്ലയിലെ തപാൽ ഓഫീസുകളിൽ ദേശീയ പതാകകൾ വിൽക്കുന്നു. കണ്ണൂർ ജില്ലയിലെ 231 ഓഫീസുകളിലും വിൽപ്പനയുണ്ട്. ഞായറാഴ്ച കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിൽ പതാക വില്പന...

കണ്ണൂർ : ജലസാഹസിക വിനോദ സഞ്ചാര മേഖലയിൽ ചുവടുവച്ച്  കാട്ടാമ്പള്ളി. സംസ്ഥാന സർക്കാരിന്റെ ആദ്യ കയാക്കിങ് പരിശീലന കേന്ദ്രമായി കാട്ടാമ്പള്ളി വിനോദസഞ്ചാരികളെ വരവേൽക്കാൻ ഒരുങ്ങുകയാണ്. പരിശീലന കേന്ദ്രം ഉടൻ...

ചെറുകുന്ന് : ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രത്തിൽ നിറ ചടങ്ങുകൾ ചൊവ്വാഴ്ച രാവിലെ നടക്കും. അന്നപൂർണേശ്വരിക്കും ശ്രീകൃഷ്ണനുമുള്ള തിരുനിറ രാവിലെ 7.34-നും 8.56-നും ഇടയിൽ നടക്കും.

കണ്ണൂർ : കയ്യൂര്‍ ഇ.കെ. നായനാര്‍ മെമ്മോറിയല്‍ ഗവ: ഐ.ടി.ഐ.യിലെ 13 എന്‍.സി.വി.ടി ട്രേഡുകളിലേക്കുള്ള അപേക്ഷ സമര്‍പ്പിക്കുവാനുള്ള തീയ്യതി ആഗസ്റ്റ് പത്ത് വരെ നീട്ടി. അപേക്ഷ ഓണ്‍ലൈനായി...

കണ്ണൂർ: സ്വാതന്ത്രദിനാഘോഷത്തിന്റെ ഭാഗമായി വിനോദസഞ്ചാര പാക്കേജുമായി കണ്ണൂര്‍ കെ.എസ്.ആർ.ടി.സി. വാഗമണ്‍-കുമരകം, മൂന്നാര്‍-കാന്തലൂര്‍ എന്നിങ്ങനെ രണ്ട് പാക്കേജുകളാണുള്ളത്. വാഗമണ്‍-കുമരകം യാത്ര ആഗസ്റ്റ് 12ന് രാത്രി ഏഴ് മണിക്ക് പുറപ്പെട്ട്...

കണ്ണൂര്‍ : ഡീസലിനും പെട്രോളിനും പിന്നാലെ സമ്മര്‍ദിത പ്രകൃതിവാതകത്തിനും (സി.എന്‍.ജി.) വില കുതിക്കുന്നു. ഒരുകിലോയ്ക്ക് നാലുരൂപ വര്‍ധിച്ച് 91 രൂപയായി. നാലുമാസത്തിനിടെ വര്‍ധിച്ചത് 16 രൂപ. ഒറ്റദിവസം...

നീലേശ്വരം: ഓപ്പറേഷന്‍ ക്ലീന്‍ കാസറഗോഡിന്റെ ഭാഗമായി നടത്തിയ മിന്നല്‍ പരിശോധനയില്‍ ലഹരി ഉല്പ്പന്നങ്ങളുമായി രണ്ടു പേര്‍ പിടിയിലായി. കാസര്‍കോഡ്‌ നിന്നും കണ്ണൂരിലേക്ക് കടത്തുകയായിരുന്ന 25 ഗ്രാം എം.ഡി.എം.എ.യും...

കണ്ണൂർ : നിരവധി മോഷണ കേസുകളിലെ പ്രതി അറസ്റ്റിൽ.  വളപട്ടണം മന്നയിലെ മുഹമ്മദ് ഷിബാസിനെയാണ് ടൗൺ എസ്.ഐ സി.എച്ച്. നസീബും സംഘവും അറസ്റ്റ് ചെയ്തത്.  കണ്ണൂർ മൃഗാസ്പത്രിയിൽ...

കൽപ്പറ്റ: ശക്തമായ മഴയിൽ റോഡ് ഇടിയാൻ സാധ്യതയുള്ളതിനാൽ പേര്യ ചുരം വഴിയുള്ള ഗതാഗതം നിരോധിച്ചു. ബസ്സുകളും ചെറുവാഹനങ്ങളും പാൽച്ചുരം വഴിയും ചരക്കുവാഹനങ്ങളും മൾട്ടി ആക്സിൽ വാഹനങ്ങളും കുറ്റ്യാടി, താമരശ്ശേരി...

കണ്ണൂർ : :2022-23 അധ്യയനവർഷത്തിൽ കണ്ണൂർ സർവകലാശാലയോട് അഫിലിയേറ്റ് ചെയ്ത കോളേജുകളിലെ ബിരുദാനന്തരബിരുദ പ്രവേശനത്തിനായി അപേക്ഷിച്ച വിദ്യാർഥികൾക്ക്, അപേക്ഷയിലെ തെറ്റുകൾ തിരുത്തുന്നതിനായി ഓഗസ്റ്റ് ആറുവരെ അവസരമുണ്ട്. ‌‌വെബ്സൈറ്റ്:...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!