Kannur

ഫിഷറീസ് വകുപ്പ് മുഖേന നടപ്പാക്കുന്ന പ്രധാനമന്ത്രി മത്സ്യ സമ്പദ്‌യോജന പദ്ധതി പ്രകാരം ശുദ്ധജല മത്സ്യഹാച്ചറി, മത്സ്യക്കുഞ്ഞുങ്ങളുടെ പുതിയ നഴ്‌സറി/മത്സ്യ പരിപാലന യൂണിറ്റ്, ഓരുജല പുതിയകുളം നിർമ്മാണം, ഓരുജല...

കണ്ണൂർ: കൃത്യമായി പഴുപ്പിക്കനോ, മൂല്യവർധിത ഉൽപ്പന്നങ്ങളാക്കാനോ കഴിയാതെ മാമ്പഴക്കാലത്ത്‌ കോടിക്കണക്കിന്‌ മാങ്ങകൾ പാഴാകുന്നത്‌ പതിവാണ്‌. ഫലവർഗങ്ങളുടെ രാജാവും രാജ്യത്തിന്റെ ദേശീയ ഫലവുമായിട്ടും കർഷകർക്ക്‌ ഈ കൃഷി കാര്യമായ...

പിണറായി: കേരളത്തിൽ കമ്യൂണിസ്റ്റ് പാർടി പരസ്യപ്രവർത്തനം വിളംബരംചെയ്ത പിണറായി പാറപ്രം സമ്മേളനത്തിന്റെ 83–ാം വാർഷിക വാരാചരണത്തിന്റെ ഭാഗമായി ചൊവ്വാഴ്ച വൈകിട്ട് ആറിന് പാറപ്രത്ത് സെമിനാർ സംഘടിപ്പിക്കും. ‘ഭരണഘടന...

വളപട്ടണം:ദേശീയപാതയിൽ വളപട്ടണത്തെ പഴയ ടോൾ ബൂത്തിന് സമീപം റോഡരികിൽ നിർത്തിയിട്ട കാർ കത്തിനശിച്ചു. തിങ്കൾ പകൽ രണ്ടിനാണ് സംഭവം. കെ.വി.ആർ. ട്രൂ വാല്യു സ്ഥാപനത്തിൽ എത്തിച്ച മമ്പറം...

കാങ്കോൽ: ബഫർ സോൺ വിഷയത്തിൽ ജനങ്ങളുടെ വാസസ്ഥലവും കൃഷിഭൂമിയും സംരക്ഷിക്കണമെന്നാണ്‌ സംസ്ഥാന സർക്കാരിന്റെ നിലപാടെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. സിപിഐ...

കണ്ണൂർ: ‘‘കേരളത്തിൽ സ്ത്രീകൾ എത്രയോ സുരക്ഷിതരാണ്. മികച്ച സ്വീകരണമാണിവിടെ ലഭിച്ചത്’’ സ്ത്രീകളുടെ സുരക്ഷയും ശാക്തീകരണവും ലക്ഷ്യമിട്ട്‌ സൈക്കിളിൽ ഇന്ത്യ ചുറ്റുന്ന മധ്യപ്രദേശുകാരി ആശ മാൽവിയ ആവേശത്തോടെയാണ്‌ പറഞ്ഞത്‌....

തളിപ്പറമ്പ്: ലോകസിനിമയുടെ കാഴ്‌ചകളിലേക്ക്‌ മിഴിതുറന്ന്‌ ഹാപ്പിനസ്‌ അന്താരാഷ്ട്ര ചലച്ചിത്രമേളക്ക്‌ തിരിതെളിഞ്ഞു. തളിപ്പറമ്പ്‌ മൊട്ടമ്മൽ മാളിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ മേള ഉദ്‌ഘാടനംചെയ്‌തു. എം വി ഗോവിന്ദൻ എംഎൽഎ...

കണ്ണൂർ: അതിദരിദ്രരെ കണ്ടെത്തുന്നതിനുള്ള സൂപ്പർ ചെക്കിംഗും അതിദാരിദ്ര്യം ഇല്ലാതാക്കാനുള്ള പദ്ധതിയുടെ ആദ്യഘട്ട മൈക്രോപ്ലാനുകളും കഴിഞ്ഞപ്പോൾ സംസ്ഥാനത്ത് കണ്ടെത്തിയത് രണ്ട് അതിദരിദ്ര രഹിത പഞ്ചായത്തുകൾ. ആലപ്പുഴ ജില്ലയിലെ കുമാരപുരവും...

കണ്ണൂർ: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇറാനിയൻ ഫുട്ബാൾ താരം അമീർ നാസർ അസദാനിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് പൗരാവകാശ പ്രവർത്തകരും ഫുട്ബാൾ ആരാധകരും പ്രകടനവും പ്രതിഷേധ യോഗവും നടത്തി. അസദാനിയുടെ മോചനത്തിനായി...

കണ്ണൂർ: സംഗീത സഭയുടെ ആഭിമുഖ്യത്തിൽ, 94ാം ജന്മദിനമാഘോഷിച്ച കണ്ണൂരിന്റെ പ്രിയപ്പെട്ട കഥാകൃത്ത് ടി. പദ്മനാഭനുള്ള സമർപ്പണമായി ശാസ്ത്രീയ സംഗീത വിരുന്ന്. ഐ.എം.എ ഹാളിലാണ് ടി. പദ്മനാഭന് പിറന്നാൾ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!