കണ്ണൂർ : ജില്ലയെ ഒറ്റത്തവണ പ്ലാസ്റ്റിക് മുക്തമാക്കുന്നതിന്റെ ഭാഗമായി ഡിസംബര്‍ 21 മുതല്‍ 31 വരെ ജില്ലാതല ബദല്‍ ഉല്‍പ്പന്ന പ്രദര്‍ശന മേള സംഘടിപ്പിക്കും. ജില്ലാ കലക്ടര്‍ എസ്. ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍ നടന്ന അവലോകന യോഗത്തിലാണ്...
കണ്ണൂർ : ജില്ലാ ആസ്പത്രിയുടെ അധീനതയിലുള്ള ജില്ലാ മാനസികാരോഗ്യം പദ്ധതിയില്‍ സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. എം.ഫില്‍ ഇന്‍ സൈക്യാട്രിക് സോഷ്യല്‍ വര്‍ക്ക്/ എം.എ സോഷ്യോളജി അല്ലെങ്കില്‍ എം.എ സൈക്കോളജി വിത്ത് ഡിപ്ലോമ...
കണ്ണൂർ : അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് ഇ-ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി ഡിസംബര്‍ 31 വരെ. സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ക്ഷേമ പദ്ധതിയില്‍ അംഗങ്ങളായവര്‍ (ഇ.എസ്.ഐ./ഇ.പി.എഫ് അംഗത്വമില്ലാത്ത), നിര്‍മ്മാണ തൊഴിലാളികള്‍,...
പയ്യന്നൂർ : വാക്സിൻ എടുക്കാത്തവരെ തേടി നഗരസഭ വാക്സിൻ വണ്ടിയുമായി വീട്ടുമുറ്റത്തേക്ക്. നഗരസഭയുടെ സമ്പൂർണ വാക്സിനേഷൻ എന്ന ലക്ഷ്യം പൂർത്തീകരിക്കാനാണ് വാക്സിനുമായി 44 വാർഡുകൾ കേന്ദ്രീകരിച്ച് വാക്സിൻ സ്വീകരിക്കാത്തവരെ കണ്ടെത്തി വാക്സിൻ നൽകുന്നതിന് ആരോഗ്യ പ്രവർത്തകരുടെ...
കണ്ണൂർ: പ്രകൃതിഭംഗികൊണ്ടും അചാരാനുഷ്ഠാനങ്ങൾകൊണ്ടും രുചിയൂറും ഭക്ഷണംകൊണ്ടും ചരിത്രപരമായ നിർമിതികൾകൊണ്ടുമെല്ലാം ലോകത്തെ മറ്റേതു വിനോദസഞ്ചാര കേന്ദ്രങ്ങളോടും കിടപിടിക്കുന്നന്ന ഇടമാണ് വടക്കേ മലബാർ. എങ്കിലും കേരളത്തിൽ എത്തുന്ന സഞ്ചാരികളിൽ ചെറിയൊരു പങ്ക് മാത്രമേ കണ്ണൂർ, കാസർകോട് ജില്ലകളിൽ എത്തുന്നുള്ളൂ....
കണ്ണൂർ:ദക്ഷിണ മൂകാബിക എന്നറിയപ്പെടുന്ന പള്ളിക്കുന്ന് ശ്രീ മൂകാബികാ ക്ഷേത്രത്തിലെ തീർഥാടക വിശ്രമ കേന്ദ്രത്തിനും അക്ഷരോദ്യാനത്തിനുമായി രണ്ടര കോടി രൂപ സംസ്ഥാന സർക്കാർ അനുവദിച്ച് ഉത്തരവായി. തീർഥാടന ടൂറിസം സർക്യൂട്ട് പദ്ധതിയുടെ ഭാഗമായി 373,53,746 രൂപയുടെ പ്രൊജക്ട്ടാണ്...
കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല ആസ്ഥാനത്തേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. വൈസ് ചാന്‍സലറെ പുറത്താക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് പോലീസ് സര്‍വകലാശാലയുടെ പ്രധാന കവാടത്തിന്...
കണ്ണൂര്‍: തളിപ്പറമ്പില്‍ മോഷണ കേസ് പ്രതിയുടെ സഹോദരിയുടെ എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് പണം തട്ടിയെടുത്ത സംഭവത്തില്‍ പോലീസുകാരനെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടു. തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ഇ.എന്‍. ശ്രീകാന്തിനെയാണ് സര്‍വീസില്‍നിന്ന് നീക്കിയത്. അര...
കണ്ണൂർ : ബാർബർ – ബ്യൂട്ടിഷ്യൻ സ്ഥാപനങ്ങളിലെ തലമുടിയും അനുബന്ധ മാലിന്യവും ജൈവവളമാക്കുന്ന പദ്ധതിക്ക് തുടക്കമായി. കേരള ബാർബർ ആൻഡ് ബ്യൂട്ടീഷ്യൻസ് അസോസിയേഷനും ഗ്രീൻ ഫൂട്ട് പ്രിന്റ് എന്ന കമ്പനിയുമാണ് നൂതനമായ ആശയത്തിന് പിന്നിൽ. ഷോപ്പുകളിൽനിന്ന്...
കണ്ണൂർ : കേരള ഖാദി വ്യവസായ ബോർഡും പയ്യന്നൂർ ഖാദി കേന്ദ്രവും ഒരുക്കുന്ന ക്രിസ്മസ് – ന്യൂഇയർ ഖാദി മേള കണ്ണൂർ ടൗൺസ്ക്വയറിന് സമീപം ഖാദി ഗ്രാമോദ്യോഗ് ഭവനിൽ തുടങ്ങി. ഖാദി ബോർഡ് വൈസ് ചെയർമാൻ പി....