Kannur

പരിയാരം: കാസർകോട് സ്വദേശിനി അഞ്ജുശ്രീ പാർവതി (19) യുടെ മരണം ആത്മഹത്യയെന്ന് സൂചന. എലിവിഷം ഉള്ളിൽ ചെന്നാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. മരണം ഭക്ഷ്യവിഷബാധയേറ്റല്ലെന്നും കുട്ടിയുടെ ശരീരത്തിൽ...

കുന്നത്തൂർപാടി : നാടിന്റെ പൊതുഭരണ സംവിധാനത്തെയും നമ്മുടെ പൈതൃകത്തെയും സംസ്കാരത്തെയും കുറിച്ച് പഠിക്കാൻ സജീവ് ജോസഫ് എം.എൽ.എയും ഇന്റേൺഷിപ് കുട്ടികളും കുന്നത്തൂർ പാടി മുത്തപ്പൻ ദേവസ്ഥാനത്ത് എത്തി....

ക​ണ്ണൂ​ര്‍: റെ​യി​ല്‍വേ സ്റ്റേ​ഷ​നി​ല്‍ വ​ന്‍ ല​ഹ​രി​മ​രു​ന്ന് വേ​ട്ട. 204 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി കാ​സ​ര്‍കോ​ട് ബ​ദി​യ​ടു​ക്ക സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഹാ​രി​സ് പി​ടി​യി​ലാ​യി. കോ​യ​മ്പ​ത്തൂ​രി​ല്‍നി​ന്നാ​ണ് ഇ​യാ​ള്‍ ക​ണ്ണൂ​രി​ലേ​ക്ക് ട്രെ​യി​ന്‍ ക​യ​റി​യ​ത്....

കണ്ണൂർ: കേന്ദ്ര സർക്കാർ പദ്ധതികളിലെ തൊഴിലാളികളുടെ വേതനം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി സ്കീം വർക്കേഴ്സ്‌ യൂണിയൻ (സി.ഐ.ടി.യു) നേതൃത്വത്തിൽ കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ചും ധർണയും...

പരിയാരം ( കണ്ണൂർ): കാരുണ്യവുമായി കടൽ കടന്നെത്തി, ജനമനസുകളിൽ നല്ല ഇടയനായി ഇടംനേടിയ ഫാദർ ലീനസ്‌ മരിയ സുക്കോൾ ഇനി ദൈവദാസൻ. ഫാ. സു​ക്കോ​ൾ നി​ത്യവി​ശ്ര​മം കൊ​ള്ളു​ന്ന​...

തളിപ്പറമ്പ്‌: ഇടുക്കി എൻജിനിയറിങ്‌ കോളേജ്‌ ക്യാമ്പസിൽ കെ.എസ്‌.യു–- യൂത്ത്‌ കോൺഗ്രസ്‌ സംഘം കൊലപ്പെടുത്തിയ എസ്‌.എഫ്‌.ഐ പ്രവർത്തകൻ ധീരജ്‌ രാജേന്ദ്രന്റെ രക്തസാക്ഷിസ്‌തൂപം ഒരുങ്ങി. തൃച്ചംബരത്തെ ധീരജിന്റെ വീടിനോടുചേർന്ന സ്ഥലത്തൊരുക്കിയ...

കണ്ണൂർ: കോടികളുടെ നിക്ഷേപത്തട്ടിപ്പ്‌ നടത്തിയ കണ്ണൂർ അർബൻ നിധിയുടെ രണ്ട് ഡയറക്ടർമാരെ കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റുചെയ്തു. തൃശൂർ കുന്നത്ത് പെരടിയിൽ ഹൗസിൽ ​ഗഫൂർ (43), തൃശൂർ...

പയ്യന്നൂർ : ടൗണിലെ ഗതാഗതക്കുരുക്ക് ആര് പരിഹരിക്കും? ജനങ്ങളുടെ ചോദ്യത്തിന് ഉത്തരം നൽകേണ്ട പോലീസും നഗരസഭയും പുറം തിരിഞ്ഞ് നിൽക്കുന്നു. തീവ്രപരിചരണം ലഭിക്കേണ്ട രോഗികളുമായി പോകുന്ന ആംബുലൻസുകൾ...

കണ്ണൂർ : സ്വകാര്യ കമ്പനികളായ അർബൻ നിധിയുടെയും സഹസ്ഥാപനമായ എനി ടൈം മണിയുടെയും നിക്ഷേപത്തട്ടിപ്പിനെതിരെ പരാതിപ്രളയം. 5300 രൂപ മുതൽ 80 ലക്ഷത്തോളം രൂപ വരെ നിക്ഷേപിച്ചവർ...

പ്രത്യേക സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കൽ യജ്ഞം 2023ന്റെ ഭാഗമായി തയ്യാറാക്കിയ കണ്ണൂർ ജില്ലയിലെ മുഴുവൻ പോളിംഗ് സ്‌റ്റേഷനുകളുടെയും അന്തിമ വോട്ടർപട്ടിക വ്യാഴാഴ്ച പ്രസിദ്ധീകരിച്ചു. ജില്ലയിൽ ആകെ 9,55,536...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!