Kannur

ചെറുതാഴം: ശ്രീസ്ഥ വെസ്റ്റിലെ റോഡരികില്‍ കാട് മൂടി മാലിന്യം തള്ളല്‍ കേന്ദ്രമായ മൂന്നരയേക്കറില്‍ ഇനി നേന്ത്രവാഴകള്‍ തളിര്‍ക്കും. ചെറുതാഴം പഞ്ചായത്ത് ഹരിതം ചെറുതാഴം പദ്ധതിയുടെ ഭാഗമായാണ് ശ്രീസ്ഥ...

അശരണരായ വിധവകള്‍ക്ക് അഭയവും സംരക്ഷണവും നല്‍കുന്ന അഭയകിരണം പദ്ധതിയിലേക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. അര്‍ഹതാ മാനദണ്ഡങ്ങള്‍: സംരക്ഷിക്കപ്പെടുന്ന വിധവകള്‍ 50 വയസ്സിനു മുകളില്‍ പ്രായമുളളവരായിരിക്കണം. (വയസ്സ് തെളിയിക്കുന്നതിനായി...

ചൊക്ലി :പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിക്ക് ബൈക്ക് ഓടിക്കാൻ കൊടുത്ത മാതാവിന് മുപ്പതിനായിരം രൂപ കോടതി പിഴയിട്ടു. തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പിഴ വിധിച്ചത്. ചൊക്ലി...

ച​ക്ക​ര​ക്ക​ല്ല്: ക​ണ്ണൂ​ർ അ​ഞ്ച​ര​ക്ക​ണ്ടി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ആ​ദ്യ​മാ​യി സ്പെ​ഷാ​ലി​റ്റി​യോ​ടു​കൂ​ടി​യു​ള്ള ഫി​സി​യോ​തെ​റ​പ്പി, സൈ​ക്കോ​ളജി​സ്റ്റ് എ​ന്നി​വ​യോ​ടെ പാ​ലിയേ​റ്റിവ് വാ​ർ​ഡ് സ​ജ്ജ​മാ​യി. 40 കി​ട​ക്ക​ക​ളു​ള്ള പാ​ലി​യേ​റ്റിവ് ഒ.​പി, ഐ.​പി വാ​ർ​ഡി​ന്റെ ഉ​ദ്ഘാ​ട​നം...

പയ്യന്നൂർ : ശ്രീ നാരായണ ഗുരു കോളേജ് ഒഫ് എൻജിനീയറിങ്ങ് ആന്റ് ടെക്നോളജിയിൽ ബി ടെകിന് സ്പോട്ട് അഡ്മിഷൻ സൗകര്യം ഒരുക്കുന്നു.സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ്,...

കണ്ണൂർ: വിഷം അകത്തുചെന്ന് റെയിൽവേ സ്റ്റേഷനിലെത്തിയ യുവതിയെ സിവിൽ പോലീസ് ഓഫീസർ രക്ഷിച്ചു. ഞായറാഴ്ച വൈകിട്ട് ആറോടെ കണ്ണൂർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. കാസർകോട് ബേക്കൽ സ്വദേശിനിയായ...

തളിപ്പറമ്പ്: മക്കളെ വീടിനുള്ളിൽ അടച്ച് അക്രമാസക്തനായി വീട്ടുപകരണങ്ങൾ തല്ലി തകർത്ത യുവാവിനെ പൊലീസും അഗ്നിരക്ഷാ സേനയും ചേർന്ന് പിടികൂടി. പടപ്പേങ്ങാട് സ്വദേശിയായ യുവാവാണ് കഴിഞ്ഞ ദിവസം അക്രമാസക്തനായത്....

കണ്ണൂർ: പത്ത് ദിവസം മാത്രം പ്രായമായ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിൽ താക്കോൽദ്വാര ശസ്ത്രക്രിയ നടത്തി. ഇത്രയും ചെറിയ പ്രായത്തിലുള്ള കുഞ്ഞിന്റെ ജീവൻ...

കണ്ണൂർ : യുവാവ് ട്രെയിനിൽ നിന്ന് വീണ് മരിച്ചു. പുതിയങ്ങാടി സിദ്ദീക്ക് പള്ളിക്ക് സമീപത്തെ പി .കെ ഫവാസ് (32) ആണ് കണ്ണപുരം റെയിൽവെ സ്റ്റേഷനിൽ വെച്ച്...

പയ്യന്നൂർ : വീട്ടിലേക്കുള്ള വഴിയുടെ ഇരുവശത്തും കവുങ്ങിൽ പടർന്ന കുരുമുളക് വള്ളികൾ, വാഴകൾ, മഞ്ഞൾ, തെങ്ങ്, വീടിനോട് ചേർന്നുള്ള കൂട്ടിൽ അലങ്കാര പക്ഷികളുടെ കലപില ശബ്ദം, മുറ്റത്ത്‌...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!