കണ്ണൂർ ഗവ. ഐ.ടി.ഐ അപേക്ഷ ക്ഷണിച്ചു
കണ്ണൂർ : ഗവ. ഐ.ടി.ഐ.യും ഐ.എം.സി.യും സംയുക്തമായി നടത്തുന്ന വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇൻ ഇന്റീരിയർ ഡിസൈനിങ്, ഡിപ്ലോമ ഇൻ ഫയർ ആൻഡ് സേഫ്റ്റി, ഡിപ്ലോമ ഇൻ എയർപോർട്ട് മാനേജ്മെന്റ് വിത്ത് ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയ്ൻ മാനേജ്മെന്റ്, ഡിപ്ലോമ ഇൻ മൊബൈitiൽ ഫോൺ ടെക്നോളജി, സി.സി.ടി.വി, സി.എൻ.സി മെഷിനിസ്റ്റ്, ടോട്ടൽ സ്റ്റേഷൻ എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷ. 15 വരെ അപേക്ഷ സ്വീകരിക്കും. ഫോൺ: 9447311257.
