Kannur

കണ്ണൂർ : ഇത്തവണത്തെ ഓണക്കാലത്തും വിപണിയിൽ താരമാണ്‌ ദിനേശ്‌ ഉൽപ്പന്നങ്ങൾ. വിശ്വാസ്യതയും ഗുണമേന്മയുമാണ്‌ ദിനേശ്‌ ഉൽപ്പന്നങ്ങുടെ മുഖമുദ്ര. കണ്ണൂർ പൊലീസ്‌ മൈതാനിയിലെ ദിനേശ്‌ ഓണം വിപണനമേളയിൽ വൻതിരക്കാണ്‌....

കണ്ണൂർ : ഇരുപത്തിനാലാം വിവാഹ വാർഷികദിനത്തിൽ 24 കിലോമീറ്റർ മാരത്തൺ ഓടി അമീറും സബാനയും. ‘ആരോഗ്യത്തിന്‌ വേണ്ടി വ്യായാമം ശീലമാക്കൂ’ എന്ന സന്ദേശമുയർത്തിയാണ്‌ പുനർജനി റണ്ണേഴ്സ് ക്ലബ്‌...

കണ്ണൂർ : ഹാൾമാർക്ക് ചെയ്‌ത സ്വർണാഭരണങ്ങളിൽ മായംചേർത്ത്‌ തൂക്കംകൂട്ടി ജ്വല്ലറികളിൽ വിൽക്കുന്ന തട്ടിപ്പ് സംഘങ്ങൾ രംഗത്ത്‌. ജ്വല്ലറികളിൽ ഇത്തരം സ്വർണം എത്തുന്നുവെന്ന വിവരം പുറത്തുവന്നതോടെ വലിയ വിലകൊടുത്തുവാങ്ങിയ...

ത​ളി​പ്പ​റ​മ്പ്: ത​ട്ടി​യാ​ൽ ഉ​ട​യു​ന്ന മ​ൺ​പാ​ത്ര​ങ്ങ​ളി​ൽ​നി​ന്ന് അ​ലൂ​മി​നി​യ​ത്തി​ലേ​ക്കും സ്റ്റീ​ലി​ലേ​ക്കും ആ​വ​ശ്യ​ക്കാ​ർ മാ​റി​യ​തോ​ടെ മ​ൺ​പാ​ത്ര നി​ർ​മാ​ണ​വും അ​വ​രു​ടെ സ്വ​പ്ന​ങ്ങ​ളും ഉ​ട​യു​ക​യാ​യി​രു​ന്നു. തൃ​ച്ചം​ബ​ര​ത്ത് നി​ർ​മി​ക്കു​ന്ന മ​ൺ​ക​ല​വും ച​ട്ടി​യും ഏ​റെ പേ​രു​കേ​ട്ട​താ​ണ്. മ​ൺ​പാ​ത്ര...

പ​യ്യ​ന്നൂ​ർ: സൈ​സൈ​റ്റി ജീ​വ​ന​ക്കാ​രി ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ സൊ​സൈ​റ്റി​യു​ടെ മു​ന്‍ പ്ര​സി​ഡ​ൻ​റി​നെ​തി​രെ കേ​സ്. കു​ഞ്ഞി​മം​ഗ​ലം കൊ​വ്വ​പ്പു​റ​ത്തെ അ​ഗ്രി​ക്ക​ള്‍ച്ച​ര്‍ വെ​ല്‍ഫെ​യ​ര്‍ സൊ​സൈ​റ്റി ജീ​വ​ന​ക്കാ​രി സീ​ന ഓ​ഫി​സി​ൽ തൂ​ങ്ങി മ​രി​ച്ച...

ക​ണ്ണൂ​ർ: ഉ​ത്ത​ര മ​ല​ബാ​റി​ലെ ട്രെ​യി​ൻ യാ​ത്ര​ക്കാ​ർ നേ​രി​ടു​ന്ന ദു​രി​ത​ങ്ങ​ൾ പ​ങ്കു​വെ​ച്ച് റെ​യി​ൽ​വേ യാ​ത്ര​ക്കാ​ർ ‘പാ​സ​ഞ്ചേ​ഴ്സ് പാ​ർ​ല​മെ​ന്റ്’ സം​ഘ​ടി​പ്പി​ച്ചു. നോ​ർ​ത്ത് മ​ല​ബാ​ർ റെ​യി​ൽ​വേ പാ​സ​ഞ്ചേ​ഴ്സ് കോ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി (എ​ൻ.​എം.​ആ​ർ.​പി.​സി)...

ആലക്കോട് :മണ്ണിനോടും വന്യമൃഗങ്ങളോടും മല്ലടിച്ച് മണ്ണിൽ പൊന്നുവിളയിക്കുന്ന കുടിയേറ്റ കർഷകന് അറിവിന്റെ വെളിച്ചം പകർന്ന് സമ്പൂർണ ഗ്രന്ഥശാലാ പഞ്ചായത്തായി ഉദയഗിരി മാറി. ഡോ. ശിവദാസൻ എംപിയുടെ നേതൃത്വത്തിൽ...

കണ്ണൂർ : വാണിജ്യ വ്യാപാര സ്ഥാപനങ്ങൾ, വിവിധ സർക്കാർ സ്ഥാപനങ്ങൾ, വിദ്യാലയങ്ങൾ, കോളേജുകൾ, യുവജന ക്ലബ്ബുകൾ, കുടുംബശ്രീകൾ, ആരാധനാലയങ്ങൾ തുടങ്ങിയവ നടത്തുന്ന ഓണാഘോഷങ്ങളിൽ ഹരിത ചട്ടം നിർബന്ധമായും...

കണ്ണൂര്‍: തളാപ്പില്‍ എ.കെ.ജി. ആശുപത്രിയ്ക്കു സമീപം മിനിലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു. കാസര്‍കോഡ് സ്വദേശികളായ മനാഫ് സുഹൃത്ത് റഫീക്ക് എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. ഞായറാഴ്ച പുലര്‍ച്ചെ...

കണ്ണുർ : കണ്ണൂരില്‍ കഴിഞ്ഞ 16ന് ട്രെയിനിന് കല്ലെറിഞ്ഞ കേസില്‍ ഒരാള്‍ അറസ്റ്റില്‍. ഒഡീഷ സ്വദേശി സര്‍വേശാണ് പിടിയിലായത്. നേത്രാവതി, ചെന്നൈ എക്സ്പ്രസ് ട്രെയിനുകള്‍ക്കുനേരെയായിരുന്നു ആക്രമണം. പ്രതി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!