Kannur

ക​ണ്ണൂ​ർ: മാ​ഹി​യി​ൽ ​നി​ന്ന് പെ​​​ട്രോ​ളും ഡീ​സ​ലും ക​ട​ത്തു​ന്ന​ത് ത​ട​യാ​ൻ എ​ല്ലാ സ്റ്റേ​ഷ​നു​ക​ളി​ലും പൊ​ലീ​സ് ക​മീ​ഷ​ണ​റു​ടെ പ്ര​ത്യേ​ക മാ​ർ​ഗ​നി​ർ​ദേ​ശം. പെ​ട്രോ​ളി​യം ക​ട​ത്തു​ന്ന​തി​നെ​തി​രെ ജി​ല്ല​യി​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ച്ചു​വ​രുക​യാ​ണെ​ന്ന് ക​മീ​ഷ​ണ​ർ...

കണ്ണൂർ: നഗരത്തിൽ അലഞ്ഞു തിരിയുന്നവരെയും മാനസിക വെല്ലുവിളി നേരിടുന്നവരെയും പുനരധിവസിപ്പിക്കുന്നതിന് പൊലീസിന്റെ ഓപ്പറേഷൻ 'ഗ്രീൻ കണ്ണൂർ ,സേഫ് കണ്ണൂർ' പദ്ധതി.ഇതുവരെയായി 15 പേരെയാണ് വിവിധ സന്നദ്ധ സംഘടനകളുടെ...

കണ്ണൂർ : സതീശൻ പാച്ചേനി വിടപറഞ്ഞിട്ട് വെള്ളിയാഴ്ച ഒരുവർഷമാകും. സാധാരണക്കാരിൽ സാധാരണക്കാരനെപ്പോലെ എല്ലാവരോടും ഇടപെട്ട ആ മുഖം ആളുകൾക്ക് ഒരിക്കലും മറക്കാനാകില്ല. തന്‍റെ ഇല്ലായ്മകൾ മറ്റുള്ളവരിൽനിന്ന്‌ മറച്ചുപിടിച്ച്...

പരിയാരം : കണ്ണൂർ ഗവ. മെഡിക്കൽ കോളേജിനോടനുബന്ധിച്ച് ഡയബറ്റിക് റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് എന്ന പദ്ധതി ഒരുപതിറ്റാണ്ട് കഴിഞ്ഞിട്ടും യാഥാർഥ്യമായില്ല. പരിയാരത്ത് മെഡിസിൻ വിഭാഗത്തിലടക്കം നിത്യേന ചികിത്സ തേടിയെത്തുന്ന...

ശ്രീ​ക​ണ്ഠ​പു​രം: ത​റി​ക​ളു​ടെ നാ​ടാ​യ ക​ണ്ണൂ​രി​ൽ ഇ​നി ജ​ല​ക്കാ​ഴ്ച​ക​ളു​ടെ മേ​ള​വും. മ​ല​നാ​ട് മ​ല​ബാ​ർ റി​വ​ർ ക്രൂ​​സ് ടൂ​റി​സം പ​ദ്ധ​തി ന​വം​ബ​റി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​ദ്ധ​തി​യു​ടെ മ​ല​പ്പ​ട്ടം മു​ന​മ്പ് ക​ട​വി​ലെ...

ജില്ലയില്‍ കേരള മുനിസിപ്പല്‍ കോമണ്‍ സര്‍വീസ് വകുപ്പില്‍ ലൈബ്രേറിയന്‍ ഗ്രേഡ് 4 (നേരിട്ടുള്ള നിയമനം - 494/2020) തസ്തികയിലേക്ക് പി. എസ്. സി 2023 ജൂണ്‍ ഏഴിന്...

കണ്ണൂര്‍: നിയമസഭാ മണ്ഡലം നവകേരള സദസ്സിന്റെ പ്രചാരണാര്‍ഥം നവംബര്‍ രണ്ടിന് കണ്ണൂര്‍ ടൗണില്‍ നെറ്റ് വാക്കും നവകേരള ദീപം തെളിയിക്കലും സംഘടിപ്പിക്കും. കായിക ഉപസമിതിയുടെയും ജില്ലാ സ്‌പോര്‍ട്‌സ്...

തളിപ്പറമ്പ്: തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ കയറി പൊലീസ് ജീപ്പിന് കേടുപാടു വരുത്തുകയും പൊലീസുദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ അച്ചടക്ക ലംഘനത്തിന് സർവീസിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ...

കോ​ഴി​ക്കോ​ട്​: താ​മ​ര​ശ്ശേ​രി ചു​ര​ത്തി​ലെ വ​ൻ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് അ​ടി​യ​ന്ത​ര പ​രി​ഹാ​ര​മു​ണ്ടാ​ക്കു​മെ​ന്ന് ജി​ല്ല ക​ല​ക്ട​ർ സ്നേ​ഹി​ൽ കു​മാ​ർ സി​ങ്. പു​തു​പ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്ക് ക​ല​ക്ട​റു​മാ​യി ന​ട​ത്തി​യ...

കണ്ണൂർ : കോഴിക്കോട് ഭാഗത്തേക്കു മാത്രമല്ല, കാസർകോട് ഭാഗത്തേക്കും തിരിച്ചും കടുത്ത യാത്രാ ദുരിതമാണ് വടക്കേ മലബാറുകാർ നേരിടുന്നത്. ജനറൽ കോച്ചുകൾ വെട്ടിക്കുറച്ചും ട്രെയിൻ സമയം യാത്രക്കാരുടെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!