Kannur

കണ്ണൂർ : പിടിച്ചതിനെക്കാൾ വലുതാണ് മാളത്തിലുള്ളതെന്ന ഭാഷാ പ്രയോഗം അക്ഷരാർഥത്തിൽ ശരിവയ്ക്കുന്നു ഈ ട്രെയിൻ യാത്ര. തിക്കിത്തിരക്കി കമ്പിയിൽ പിടികൂടി ഒരുവിധം കംപാർട്ട്മെന്റിനുള്ളിൽ കയറിയപ്പോൾ ആൾത്തിരക്കിന്റ നിലയില്ലാക്കയത്തിൽപെട്ടതു...

കണ്ണൂർ: മൊബൈൽ ഓൺലൈൻ ഗെയിമുകൾക്കും ഇന്റർനെറ്റ് അശ്ലീല സൈറ്റുകൾക്കും അടിമകളായ കുട്ടികളെ തിരിച്ചു കൊണ്ടുവരാൻ തയാറാക്കിയ പൊലീസിന്റെ ഡിഡാഡ് (ഡിജിറ്റൽ ഡി അഡിക്‌ഷൻ) പദ്ധതിക്ക് ഇതുവരെ തുടക്കമായില്ല....

തളിപ്പറമ്പ് : ഇറച്ചിക്കോഴി ഫീഡിങ്ങ് സെൻററിന് നാടുകാണിക്കടുത്ത് പന്നിയൂരിൽ പത്ത് ഏക്കർ അനുവദിക്കുമെന്ന് എം.വി. ഗോവിന്ദൻ എം.എൽ.എ. പറഞ്ഞു. കേരള ചിക്കൻ ജില്ലാതല ഉദ്ഘാടനം തളിപ്പറമ്പിൽ നിർവഹിക്കുകയായിരുന്നു...

കണ്ണൂർ: കുടുംബശ്രീ മുഖേന നടപ്പാക്കുന്ന കേരള ചിക്കൻ പദ്ധതിക്ക് കണ്ണൂരിൽ തുടക്കമായി. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം തളിപ്പറമ്പിൽ എം. വി ഗോവിന്ദൻ മാസ്റ്റർ എം.എൽ.എ നിർവഹിച്ചു. നിലവിൽ...

താമരശ്ശേരി: ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്. ചുരം അടിവാരം മുതൽ ലക്കിടി വരെ നിരവധി വാഹനങ്ങൾ ആണ് മണിക്കൂറുകളായി കുടുങ്ങിക്കിടക്കുന്നത്. എട്ടാം വളവിൽ ലോറി ബ്രേക്ക് ഡൗൺ ആയി...

കണ്ണൂർ : യാത്രാ നിരക്ക് വർധന നിയന്ത്രിക്കണമെന്ന ഹർജി പരിഗണനയിലിരിക്കവെ വീണ്ടും നിരക്ക് വർധിപ്പിച്ച് വിമാന കമ്പനികൾ. ഈ മാസം 30നാണ് ഹൈക്കോടതിയിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ...

കണ്ണൂർ : വളപട്ടണം ആർപ്പാംതോട് ട്രെയിൻ തട്ടി യുവതിക്ക് ദാരുണാന്ത്യം. ചാലാട് പഞ്ചാബി റോഡിലെ പി. പി. ശ്രീന (45) ആണ് മരിച്ചത്. ശ്രീനയുടെ കൂടെ ഉണ്ടായിരുന്ന...

കണ്ണൂർ: തളിപ്പറമ്പ് കപ്പാലത്ത് സ്വകാര്യ ബസിടിച്ച് വിദ്യാർത്ഥിക്ക് ഗുരുതര പരിക്കേറ്റു. തൃച്ചംബരം യു. പി സ്കൂളിലെ വിദ്യാർത്ഥിയായ ബിലാലിനാണ് (11) പരിക്കേറ്റത്. ഇന്ന് രാവിലെ 10.15 ഓടെയായിരുന്നു...

കണ്ണൂര്‍: ദിര്‍ഹമെന്ന പേരില്‍ ന്യൂസ് പേപ്പര്‍ കെട്ട് നല്‍കി കേരളത്തിലുടനീളം ഒരു കോടിയോളം രൂപ തട്ടിയ സംഘത്തിലെ നാലു പ്രതികളെ വളപട്ടണം പൊലീസ് പിടികൂടി. കച്ചവടത്തിന് എന്ന...

വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ പൊതുജനങ്ങൾക്ക് സൗകര്യപ്രദമായി പൊതുജനസേവന കേന്ദ്രങ്ങള്‍ വഴി (അക്ഷയ) ഓണ്‍ലൈനായി ലഭ്യമാക്കുന്ന ഇ-ഡിസ്ട്രിക്റ്റ് പദ്ധതിയില്‍ മികച്ച പ്രകടനവുമായി കണ്ണൂര്‍ ജില്ല. സംസ്ഥാനത്ത് തെറ്റുകളില്ലാതെ ഏറ്റവും...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!