കണ്ണൂർ: നിരത്തുകളിൽ മനുഷ്യ ജീവനെടുത്ത് മരണപാച്ചിൽ തുടരുകയാണ് സ്വകാര്യ ബസുകള്‍. കണ്ണൂരിൽ മാത്രം കഴിഞ്ഞ രണ്ട് മാസത്തിനിടെ ആറ് പേരാണ് സ്വകാര്യ ബസ് അപടകങ്ങളിൽ മരിച്ചത്. ഗുരുതരമായി...
Kannur
കണ്ണൂർ : യാത്രക്കാർ തിങ്ങിനിറഞ്ഞ് പോകുമ്പോൾ കേരളത്തിലോടിക്കുന്നത് ആകെ 12 മെമു തീവണ്ടികൾ. ഇവയിൽ എട്ടു വണ്ടികൾ ആഴ്ചയിൽ ഒരു ദിവസം 'അവധി'യുമാണ്. യാത്രത്തിരക്ക് കണക്കിലെടുത്താൽ മെമു...
കണ്ണൂർ : മലബാറിലെ പോയ കാല ചരിത്രത്തിന്റെ അവശേഷിപ്പുകൾ തേടി ചരിത്ര കുതുകികളായ ഒരു സംഘമാളുകൾ മലബാർ പൈതൃക യാത്ര നടത്തി. നവംബര്‍ 31 മുതല്‍ ഡിസംബര്‍...
കണ്ണൂർ: കുവൈത്തില്‍ നിന്ന് കണ്ണൂരിലേക്ക് ഈ മാസം 30 മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് ആഴ്ചയില്‍ രണ്ടു സര്‍വിസ് നടത്തും. നിലവിലുള്ള വ്യാഴാഴ്ചക്കു പുറമെ തിങ്കളാഴ്ചയാണ് അധിക...
കണ്ണൂർ : രാജ്യത്തുടനീളം റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും ടിക്കറ്റ് പരിശോധന കടുപ്പിക്കാൻ റെയില്‍വേ ബോര്‍ഡ് തീരുമാനം. നവംബര്‍ 27 വരെ ഇതിനായി സ്പെഷല്‍ ഡ്രൈവ് നടത്താനാണ് നിര്‍ദേശം....
കണ്ണൂർ ∙:കായിക മേഖലയുമായി ബന്ധപ്പെട്ടു സർക്കാർ നടത്തുന്ന പരിപാടികളോടുള്ള കായിക ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തമില്ലായ്മ വച്ചുപൊറുപ്പിക്കില്ലെന്നു മന്ത്രി വി.അബ്ദുറഹ്മാൻ. കണ്ണൂർ ജി.വി.എച്ച്എസ്എസിൽ(സ്പോർട്സ്) നിർമിച്ച ഇൻഡോർ ബാസ്കറ്റ്ബോൾ കോർട്ടുകളുടെയും സ്പോർട്സ്...
കണ്ണൂര്‍ : കുവൈത്തില്‍ നിന്ന് കണ്ണൂരിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധിക സര്‍വീസ് ഈ മാസം 30 മുതല്‍ ആരംഭിക്കും. ഈ മാസം 30 മുതല്‍ ആഴ്ചയില്‍ രണ്ട്...
കണ്ണൂർ : ഇന്ന് വിജയദശമി. ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ അറിവിന്‍റെ ലോകത്തേയ്ക്ക് ചുവടുവയ്ക്കുന്ന ദിനം. കേരളത്തിൽ മാത്രമല്ല ഇന്ത്യയിൽ ഒട്ടാകെ ഈ ദിനം ആഘോഷിക്കപ്പെടുന്നു. വിദ്യാദേവതയായ സതസ്വതിക്ക് മുന്നിൽ...
കണ്ണൂർ : തിരക്കിൽ ശ്വാസം മുട്ടുന്ന തീവണ്ടി കോച്ചുകളിൽ സ്ത്രീകൾക്ക് നേരേ ലൈംഗികാതിക്രമങ്ങളും. 20 ദിവസത്തിനിടെ കാസർകോടിനും കോഴിക്കോടിനും ഇടയിൽ ആറ് കേസുകളെടുത്തു. കേസിന് പോകാൻ മടിച്ച്...
മൃഗസംരക്ഷണ , ക്ഷീര , മത്സ്യകൃഷി മേഖലകളിലെ കര്‍ഷകര്‍ക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന് അപേക്ഷിക്കാം. കര്‍ഷകര്‍ക്ക് പ്രവര്‍ത്തന മൂലധനം സമാഹരിക്കുന്നതിനും, വിവിധ ആവശ്യങ്ങള്‍ക്കുള്ള ലോണുകളും മറ്റ് ആനുകൂല്യങ്ങളും...
