രാമന്തളി മുച്ചിലോട്ട് പെരുങ്കളിയാട്ടം: ലക്ഷം ദീപ സമർപ്പണവും ലോഗോ പ്രകാശനവും 12 ന്

Share our post

പയ്യന്നൂർ: രാമന്തളി മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ട മഹോത്സവം 2024 ജനുവരി 8 മുതൽ 11 വരെ നടക്കും.

മഹോത്സവത്തിൻ്റെ ഭാഗമായി രൂപകൽപ്പന ചെയ്ത ലോഗോ ഞായർ വൈകിട്ട് 5.30ന് ആഘോഷ കമ്മിറ്റി വർക്കിങ് ചെയർമാൻ പി.പി ദാമോദരൻ പ്രകാശിപ്പിക്കും.

6ന് ക്ഷേത്രത്തിൽ ലക്ഷം ദീപ സമർപ്പണം നടക്കും. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ അബ്ലി വടക്കേ ഇല്ലത്ത് ശങ്കര വാധ്യാൻ നമ്പൂതിരി ആദ്യ ദീപം തെളിയിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!