Kannur

കണ്ണൂര്‍:പ്രചാരണത്തിന്റെ ഭാഗമായി യോഗങ്ങള്‍, റാലികള്‍ എന്നിവ സംഘടിപ്പിക്കുമ്പോള്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു. ഒരു പ്രദേശത്ത് ക്രമസമാധാനം സംബന്ധിച്ച്...

കണ്ണൂർ: അർഹരായ മുഴുവൻ വിദ്യാർഥികളെയും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തി സമ്പൂർണ രജിസ്‌ട്രേഷൻ ഉറപ്പാക്കാൻ ജില്ലയിൽ പ്രത്യേക കാമ്പയിൻ. അർഹരായ മുഴുവൻ വിദ്യാർഥികളെയും വോട്ടർമാരാക്കിയ രാജ്യത്തെ ആദ്യ ജില്ലയെന്ന...

കണ്ണൂര്‍ : കണ്ണൂര്‍ ജില്ല ആസ്പത്രിയില്‍ മാര്‍ച്ച് 21 ന് കോവിഡ് പ്രതിരോധ കുത്തിവെപ്പ് സൗജന്യമായി നല്‍കും. Co-WIN-ല്‍ ലഭ്യമായ രേഖകള്‍ പ്രകാരം, 18 വയസോ അതില്‍...

കണ്ണൂർ :വനഭൂമിയില്‍ കുടിയേറി താമസിച്ചു വരുന്നവര്‍ക്ക് പട്ടയം നല്‍കാനുള്ള നടപടികളുടെ ഭാഗമായി ഈ മാസം ഒന്നിന് ആരംഭിച്ച വിവരശേഖരണം മാര്‍ച്ച് 30 വരെ നീട്ടി. അതത് പ്രദേശത്തെ...

കണ്ണൂർ സർവകലാശാല വാർത്തകൾ വിശദമായി അറിയാം. പരീക്ഷാഫലം: പഠനവകുപ്പിലെ മൂന്നാം സെമസ്റ്റർ എം.കോം (ഫൈവ് ഇയർ ഇന്റഗ്രേറ്റഡ്) സി.ബി.സി.എസ്.എസ് (റഗുലർ - 2022 അഡ്മിഷൻ), നവംബർ 2023...

കണ്ണൂർ : ഓൺലൈൻ താത്കാലിക ജോലി വാഗ്ദാനം ചെയ്ത്‌ യുവതിയുടെ 1,10,547 രൂപ തട്ടിയെടുത്തതായി പരാതി. ഇൻസ്റ്റഗ്രാമിൽ ഓൺലൈൻ പാർട്ട്‌ ടൈം ജോലിചെയ്ത് കൂടുതൽ പണം സമ്പാദിക്കാമെന്ന...

തളിപ്പറമ്പ് : സീതി സാഹിബ് ഹയർ സെക്കൻഡറി സ്‌കൂൾ, ടാഗോർ വിദ്യാനികേതൻ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിൽ നിന്ന്‌ കെ-ടെറ്റ് പരീക്ഷ പാസായവരുടെ സർട്ടിഫിക്കറ്റ്...

കണ്ണൂർ: ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കലക്ടറേറ്റിലും 100 മീറ്റര്‍ ചുറ്റളവിലും ഏപ്രില്‍ 30ന് വൈകിട്ട് ആറ് മണി വരെ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍...

കണ്ണൂര്‍:ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ജില്ലയില്‍ എം.സി.സി നിരീക്ഷണ സ്‌ക്വാഡുകള്‍ പെരുമാറ്റ ചട്ടലംഘനത്തിനെതിരെ നടപടി തുടങ്ങി. ജില്ലയില്‍ അനധികൃതമായി സ്ഥാപിച്ച 181 പ്രചാരണ സാമഗ്രികള്‍ തിങ്കളാഴ്ച നീക്കി. പോസ്റ്റര്‍,...

ക​ണ്ണൂ​ർ: വ്യാ​ജ വെ​ബ്സൈ​റ്റ് വ​ഴി ലോ​ണി​നു അ​പേ​ക്ഷി​ച്ച ച​ക്ക​ര​ക്ക​ൽ സ്വ​ദേ​ശി​യാ​യ യു​വാ​വി​ന് 68,867 രൂ​പ ന​ഷ്ട​പ്പെ​ട്ടു. പ്രോ​സ​സി​ങ് ഫീ​സ് എ​ന്ന വ്യാ​ജേ​ന​യാ​ണ് ത​ട്ടി​പ്പു​കാ​ർ പ​ണം കൈ​ക്ക​ലാ​ക്കി​യ​ത്. മ​റ്റൊ​രു...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!