Kannur

പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രു​ന്നി​ട്ടും സീ​സ​ൺ വ​ന്ന​പ്പോ​ൾ ഇ​ത്ത​വ​ണ​യും ദു​രി​ത​മൊ​ഴി​യാ​തെ ക​ശു​വ​ണ്ടി ക​ർ​ഷ​ക​ർ. ഉ​ൽപാ​ദ​ന​ക്കു​റ​വും വി​ല​ത്ത​ക​ർ​ച്ച​യും ബാ​ധി​ച്ച​താ​ണ് ക​ശു​വ​ണ്ടി മേ​ഖ​ല​യേ​യും പ്ര​തി​സ​ന്ധി​യി​ലേ​ക്ക് ത​ള്ളി​വി​ട്ട​ത്. മു​ൻ വ​ർ​ഷ​ത്തേ​ക്കാ​ൾ ഉ​ൽപാ​ദ​നം ന​ന്നേ കു​റ​വാ​ണ്...

കണ്ണൂർ: വേനല്‍ കടുത്തതോടെ ജില്ലയില്‍ പല സ്ഥലങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷം. മലയോരമേഖലയിലടക്കം വീടുകളിലെ കിണറുകള്‍ വറ്റി വരണ്ടു.പുഴകളും തോടുകളിലെയും ജലനിരപ്പ് താഴ്ന്നു. സ്വന്തമായി കിണറില്ലാത്തവരാണ് ഏറെ...

കണ്ണൂർ: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍പ്പട്ടികയില്‍ ഉള്‍പ്പെടുന്നതിനായി 25-നു രാത്രി 12 വരെ അപേക്ഷിക്കാം. ഈ വര്‍ഷം ഏപ്രില്‍ ഒന്നിന് 18 വയസ്സ് പൂര്‍ത്തിയാകുന്നവര്‍ക്കാണ് അര്‍ഹത. നേരത്തേ ജനുവരി...

കണ്ണൂർ : നാഷണൽ ആയുഷ് മിഷൻ വിവിധ തസ്തികകളിലേക്ക് 18 മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന അഭിമുഖങ്ങളും, പരീക്ഷകളും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനെ തുടർന്ന് ഇനിയൊരു അറിയിപ്പ്...

കണ്ണൂർ : ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികളെ വേനലവധിക്കാലത്ത് സ്വന്തം വീട്ടില്‍ താമസിച്ച്‌ വളര്‍ത്തുന്ന അവധിക്കാല ഫോസ്റ്റര്‍ കെയര്‍ പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു....

കണ്ണൂർ: മംഗളൂരു-രാമേശ്വരം-മംഗളൂരു (16622/16621) പ്രതിവാര എക്സ്പ്രസ് റെയിൽവേ പ്രഖ്യാപിച്ചു. സർവീസ് തുടങ്ങുന്ന തീയതി പ്രഖ്യാപിച്ചിട്ടില്ല. ശനിയാഴ്ചകളിൽ മംഗളൂരുവിൽനിന്ന് രാത്രി 7.30-ന് പുറപ്പെടും. ഞായറാഴ്‌ച രാവിലെ 11.45-ന് രാമേശ്വരത്ത്...

കണ്ണൂർ : ലോക്സഭ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സ്പെഷ്യൽ പൊലീസ് ഓഫീസർമാരെ നിയമിക്കും. സർവീസിൽ നിന്നും വിരമിച്ച സൈനിക, അർധ സൈനിക, പൊലീസ് ഉദ്യോഗസ്ഥർക്കും, സീനിയർ ഡിവിഷൻ എൻസിസി...

കണ്ണൂർ: രാസകീടനാശിനികൾക്ക് ബദലായി പാർശ്വഫലങ്ങളില്ലാത്ത ജൈവകീടനിയന്ത്രണത്തിന് സഹായിക്കുന്ന ‘ടീനിയോ ഗൊണാലസ്’ ഇനത്തിൽപ്പെട്ട പുതിയ ഇനം പരാദകടന്നലുകളെ കണ്ടെത്തി. ‘ടീനിയോ ഗൊണാലസ് ദീപക്കി’ എന്ന്‌ പേരിട്ട കടന്നലിനെ ബെംഗളൂരുവിലെ...

കണ്ണൂർ: ലോക്സഭ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ക്ക് തുടക്കമായതോടെ മതിയായ രേഖകളില്ലാതെ അമ്പതിനായിരം രൂപക്ക് മുകളില്‍ കൈവശംവെച്ച് യാത്ര ചെയ്താല്‍ ഫ്ളൈയിങ് സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വയലന്‍സ് ടീം എന്നിവര്‍ തുക...

കണ്ണൂർ: ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റചട്ടം നിലവിൽ വന്ന സാചര്യത്തിൽ രാഷ്ട്രീയ പാർട്ടികളും അനുബന്ധ സംഘടനകളും പ്രചരണത്തിനായി പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ച പ്രചരണ സാമഗ്രികൾ നീക്കം ചെയ്യണം....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!