കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ ശനിയും ഞായറും ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും ശനി രാവിലെ 10- ഗവ. ബ്രണ്ണൻ കോളേജ് സിന്തറ്റിക് ട്രാക് ഉദ്ഘാടനം 11-ബ്രണ്ണൻ കോളേജ് അക്കാദമിക് ബ്ലോക്ക് സ്മാർട്ട് ക്ലാസ് റും...
പയ്യന്നൂര്‍: സ്ഥാപാനത്തിന്റെ വരവിനത്തില്‍ നിന്നുംലഭിച്ച തുക ബാങ്ക് അക്കൗണ്ടിലടക്കാതെ അപഹരിച്ചതിനെ തിനെതിരെ മാനേജര്‍ നല്കിയ പരാതിയില്‍ അക്കൗണ്ടിനെതിരെ വഞ്ചനാകുറ്റത്തിന് കേസെടുത്തു. പയ്യന്നൂരിലെ വൈശാഖ് ഇന്റര്‍നാഷനല്‍ ഹോട്ടല്‍ മാനേജര്‍ നസീഫ് സയ്യിദിന്റെ പരാതിയിലാണ്അക്കൗണ്ടന്റ് തമിഴ്നാട് വില്ലുപുരം ഇളവടിയിലെ...
കണ്ണൂർ : ഗവ. ഐ.ടി.ഐ.യും ഐ.എം.സി.യും സംയുക്തമായി നടത്തുന്ന വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇൻ ഇന്റീരിയർ ഡിസൈനിങ്, ഡിപ്ലോമ ഇൻ ഫയർ ആൻഡ് സേഫ്റ്റി, ഡിപ്ലോമ ഇൻ എയർപോർട്ട് മാനേജ്മെന്റ് വിത്ത് ലോജിസ്റ്റിക്സ്...
കണ്ണൂർ : ക്രിക്കറ്റിൽ തിളങ്ങാൻ മോറാഴ സ്വദേശിനി തീർഥ സുരേഷ്. കണ്ണൂർ ഗോ ഗെറ്റേഴ്സ് ക്രിക്കറ്റ് അക്കാദമിയിലെ വിദ്യാർഥിയായ തീർഥയ്ക്ക് മുൻ ഇന്ത്യൻ ടീം ക്യാപ്റ്റനും ദേശീയ ടീമിന്റെ മുഖ്യപരിശീലകനുമായ രവി ശാസ്ത്രിയുടെ പരിശീലനകേന്ദ്രത്തിൽ പ്രവേശനം...
കണ്ണൂർ : ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ലാബ് അറ്റന്‍ഡന്റ് തസ്തികയില്‍ ഓപ്പണ്‍ വിഭാഗത്തിനാVacancyയി സംവരണം ചെയ്ത താല്‍ക്കാലിക ഒഴിവുണ്ട്. എസ്.എസ്.എല്‍.സി.യും അംഗീകൃത മെഡിക്കല്‍ ലബോറട്ടറികളില്‍ ലാബ് അറ്റന്‍ഡന്റായുള്ള രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. പ്രായപരിധി:...
കണ്ണൂർ : പൊലീസ് സ്റ്റേഷനിൽ നിന്ന് ലഭിക്കുന്ന സേവനങ്ങളിൽ പരാതിയുള്ളവർക്ക് അത് ജില്ലാ പൊലീസ് മേധാവിയെ അറിയിക്കാനുള്ള ക്യു.ആർ കോഡ് സംവിധാനം ജില്ലയിൽ നിലവിൽ വന്നു. പൊതുജനങ്ങൾക്ക് സ്റ്റേഷനുകളിൽ പതിച്ച ക്യു.ആർ കോഡ് സ്കാൻ ചെയ്ത് ഓൺലൈനായി...
പയ്യന്നൂർ : പൊലീസ് മൈതാനിയിലെ വാഹനങ്ങൾ നീക്കം ചെയ്യാനായി കോറോത്ത് ഡംബിങ് യാർഡിനായി ലഭ്യമാക്കിയ ഒരേക്കർ ഭൂമിയിൽ നിർമാണ പ്രവർത്തനം തുടങ്ങി. ഗാർഡ് റൂം, ഭൂമിക്ക് ചുറ്റും കമ്പിവേലി നിർമാണം എന്നിവയാണ് നടക്കുന്നത്. പ്രവൃത്തി ഉടൻ...
കെല്‍ട്രോണ്‍ നടത്തുന്ന ഒരു വര്‍ഷത്തെ മാധ്യമ പഠന ബിരുദാനന്തര ബിരുദ ഡിപ്ലോമയുടെ ഈ വര്‍ഷത്തെ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രിന്റ് മീഡിയ ജേണലിസം, ടെലിവിഷന്‍ ജേണലിസം, സോഷ്യല്‍ മീഡിയ ജേണലിസം, മൊബൈല്‍ ജേണലിസം, ഡാറ്റാ ജേണലിസം,...
കണ്ണൂർ : രാസവസ്തുക്കൾ ചേർക്കാത്ത മത്സ്യം ആവശ്യക്കാർക്ക് എത്തിക്കുന്നതിനായി പുതിയ പദ്ധതി ‘കടലിൽ നിന്നും കറിച്ചട്ടിയിലേക്ക്’ ആരംഭിക്കുന്നു. കുടുംബശ്രീ ജില്ലാ മിഷനും എടക്കാട് കണ്ണൂർ സിറ്റി മത്സ്യ തൊഴിലാളി സഹകരണ സംഘവും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയാണ്...
കണ്ണൂർ: നാലുപതിറ്റാണ്ടുകൾ കൊഴിഞ്ഞുപോയെങ്കിലും എൻ.എൻ.ടി ബസ്സിലെ കണ്ടക്ടറുടെ ജീവിതസപര്യ അതേപടി തുടരുന്നു. നാൽപത് വർഷത്തോളമായി ഒറ്റ റൂട്ടിലെ യാത്രക്കാർക്കുമാത്രം ടിക്കറ്റ് മുറിച്ച കണ്ടക്ടറെന്ന റെക്കോഡ് മുല്ലക്കൊടി–- കണ്ണൂർ ആശുപത്രി റൂട്ടിലോടുന്ന എൻ.എൻ.ടി ബസിലെ കെ. രാജീവന്...