Kannur

കണ്ണൂർ : സംസ്ഥാനത്ത് കോഴി വില കുത്തനെ ഇടിഞ്ഞു. പ്രാദേശിക ഉത്പാദനം കൂടിയതും തമിഴ്‌നാട്ടിൽ നിന്നുള്ള കോഴിയുടെ വരവ് ഉയർന്നതുമാണ് വില കുറയുവാൻ കാരണമെന്ന് വ്യാപാരികൾ പറഞ്ഞു....

കണ്ണൂർ : കണ്ണപുരത്ത് യുവാവിനെ വീടിനകത്ത് തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. കണ്ണപുരം എടക്കേപ്പുറം സൗത്തിലെ ബാലകൃഷ്ണ‌ൻ - ശൈലജ ദമ്പതികളുടെ മകൻ കെ.ഷൈജിത്തിനെ (38)യാണ്...

കണ്ണൂർ : പെൻഷൻ ലഭിക്കാത്ത വിമുക്ത ഭടൻമാർ/ വിധവകൾ എന്നിവർക്ക് ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ നിന്നും വർഷത്തിൽ ഒരു തവണ നൽകുന്ന സാമ്പത്തിക സഹായത്തിന് അപേക്ഷ...

കണ്ണൂർ : കണ്ണൂർ റെയില്‍വേ സ്റ്റേഷനില്‍ പാർക്കിംഗ് ഫീസിന്റെ പേരില്‍ അമിത നിരക്ക് ഈടാക്കുന്നതായി യാത്രക്കാർ. നിലവില്‍ ടൂവീലർ 24 മണിക്കൂർ പാർക്കിംഗിന് 25 രൂപയാണ് നിശ്ചയിച്ചതെങ്കിലും...

കണ്ണൂർ: കേരളത്തിൽ വീണ്ടും തീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. മലയോര പ്രദേശങ്ങളിലാവും മഴ കൂടുതൽ ശക്തമാകുക. കർണാടകത്തിന്റെ തെക്ക് മുതൽ കന്യാകുമാരി വരെ നീളുന്ന ന്യൂനമർദ പാത്തിയും...

കണ്ണൂർ : കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന കേരള ചിക്കൻ പദ്ധതിയുടെ ഭാഗമാകാനും ബ്രോയ്‌ലർ ഫാം തുടങ്ങാനും വനിതകൾക്ക് അവസരം. കണ്ണൂർ, കോഴിക്കോട്, പാലക്കാട്, മലപ്പുറം, കൊല്ലം,...

കണ്ണൂർ : തിരുവനന്തപുരം റീജനൽ കാൻസർ സെൻ്റർ, മലബാർ കാൻസർ കെയർ സൊസൈറ്റി എന്നിവ സംയുക്തമായി കാൻസർ ഫോളോ അപ് ക്ലിനിക് നടത്തും. 17-ന് രാവിലെ ഒൻപത്...

കണ്ണൂർ : വിദേശവിമാനങ്ങൾക്ക് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് സർവീസ് നടത്താൻ അനുമതി നിഷേധിച്ച കേന്ദ്ര സർക്കാർ പശ്ചിമ ബംഗാളിലെ ബാഗ്ദോഗ്ര വിമാനത്താവളത്തിന് (IXB) പോയിന്റ് ഓഫ്...

കണ്ണൂർ: പൊതുവിദ്യാഭ്യാസ മേഖലയിൽ ഗവേഷണാത്മക പഠനത്തിനു പ്രാധാന്യം കൊടുത്ത്, പുത്തൻ മാതൃകകൾ അവതരിപ്പിച്ച് സമഗ്രശിക്ഷാകേരളം. സ്ട്രീം എക്കോ സിസ്റ്റം എന്ന പദ്ധതി വഴി സ്കൂൾ വിദ്യാർഥികളിൽ ശാസ്ത്രബോധം...

പറശ്ശിനി : പറശ്ശിനിക്കടവിലെ ജല ഗതാഗത വകുപ്പിൻ്റെ ബോട്ട് സർവീസുകൾ ഇന്ന് പുനരാരംഭിക്കും. മാട്ടൂൽ അഴീക്കൽ ഫെറി സർവീസ് ബോട്ടിൻ്റെ അറ്റകുറ്റ പണികൾ നടത്തുന്നതിന് വേണ്ടി പറശ്ശിനിക്കടവിൽ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!