Kannur

പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിലെ കാരുണ്യം ആരോഗ്യ സുരക്ഷ പദ്ധതി (കാസ്പ്) യ്ക്കു കീഴിൽ കൺസൾട്ടന്റ്, ഫിസിയോതെറാപ്പിസ്റ്റ് തസ്തികകളിൽ താത്കാലിക നിയമനം. ആഗസ്റ്റ് 27...

മുഴപ്പിലങ്ങാട് ബീച്ച് നവീകരിച്ച് പുതുവൽസര സമ്മാനമായി കേരളത്തിന് സമർപ്പിക്കുമെന്ന് പൊതുമരാമത്ത്-ടൂറിസം മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ധർമ്മടം-മുഴപ്പിലങ്ങാട് സമഗ്ര ടൂറിസം വികസന പദ്ധതിയുടെ ഭാഗമായി...

കെൽട്രോൺ അഡ്വാൻസ്ഡ് ജേണലിസം കോഴ്സിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ആഗസ്റ്റ് 27 ന് കോഴിക്കോട് കെൽട്രോൺ നോളജ് സെന്ററിൽ പ്രവേശനം ആരംഭിക്കും. പ്രിന്റ് മീഡിയ, ടെലിവിഷൻ, ഡിജിറ്റൽ മീഡിയ,...

കണ്ണൂർ: കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് സംഘടിപ്പിക്കുന്ന യുവ സാഹിത്യ ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന 18 നും 40 നും ഇടയില്‍ പ്രായമുള്ളവര്‍ അവരുടെ രചനകള്‍...

കണ്ണൂർ : കേരളത്തില്‍ ഇന്ന് ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മഹാരാഷ്ട്ര തീരം മുതല്‍ കേരളത്തിന്റെ വടക്ക് തീരം വരെ ന്യൂനമര്‍ദ പാത്തി...

ഇരിക്കൂർ : 2025ലെ ഹജ്ജിന് അപേക്ഷ സമർപ്പിക്കുന്നവർക്ക് എസ്.വൈ.എസ് ഇരിക്കൂർ ഏരിയ കമ്മിറ്റി പാറ്റക്കൽ വാദീ നൂർ ഇസ്‌ലാമിക്‌ സെന്ററിൽ ഹജ്ജ് ഹെല്പ് ഡെസ്ക് ആരംഭിച്ചു. കെ.സ്വലാഹുദീൻ...

കണ്ണൂർ: ജില്ലയിലെ പാചക വാതക സിലിണ്ടർ ലോറി ഡ്രൈവർമാരുടെ സമരം പിൻവലിച്ചു. കണ്ണൂർ എഡിഎം കെ. നവീൻ ബാബുവിൻ്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് തീരുമാനം. ഡ്രൈവർമാരുടെ വേതന...

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പേ​രി​ൽ വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റു​ണ്ടാ​ക്കി ജോ​ലി നേ​ടി​യ ആ​ല​പ്പു​ഴ സ്വ​ദേ​ശി​ക്കെ​തി​രേ ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്തു. ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷാ ക​ൺ​ട്രോ​ള​ർ ഡോ. ​മു​ഹ​മ്മ​ദ്...

കണ്ണൂർ: സൂപ്പര്‍ മാര്‍ക്കറ്റുകളിൽ പഴങ്ങളും പച്ചക്കറികളും പ്ലാസ്റ്റിക് കവറുകളില്‍ നൽകിയാൽ പതിനായിരം രൂപ പിഴ ചുമത്തുമെന്ന് എന്ന് ശുചിത്വ മിഷന്‍, ജില്ലാ കോ ഓര്‍ഡിനേറ്റര്‍ അറിയിച്ചു.പഴങ്ങളും പച്ചക്കറികളും...

തളിപ്പറമ്പ്‌ : പറശ്ശിനിക്കടവ്‌, മലപ്പട്ടം മുനമ്പ്‌ കടവ്‌, കുപ്പം, മുല്ലക്കൊടി ടൂറിസ്‌റ്റ്‌ ഡെസ്‌റ്റിനേഷൻ സെന്ററുകൾ ഉടൻ തുറക്കും. തളിപ്പറമ്പ്‌ മണ്ഡലത്തിലെ മറ്റ്‌ ഡെസ്‌റ്റിനേഷൻ സെന്ററുകളും സമയ ബന്ധിതമായി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!