ഓര്‍മ്മപ്പുസ്തകം മടക്കിവെച്ചു; മാധവന്‍ പുറച്ചേരിയുടെ അമ്മ ഗംഗ അന്തര്‍ജനം യാത്രയായി... വിവാഹാലോചനകള്‍ ചുറ്റിലും നടക്കുന്നതൊന്നും അവളറിയുന്നുണ്ടായിരുന്നില്ല. എന്നല്ല, അത്തരം കാര്യങ്ങള്‍ അവളില്‍നിന്ന് മറച്ചുപിടിക്കാറാണ് പതിവ്. അവളെ ഒരാളുടെ...
Kannur
കടന്നപ്പള്ളി:‘‘ദയവുചെയ്തു നിങ്ങളുടെ അവയവങ്ങൾ സ്വർഗത്തിലേക്കു കൊണ്ടുപോകരുത്. ഭൂമിയിലാണതിന്റെ ആവശ്യമെന്നു സ്വർഗത്തിനറിയാം’’–- വിദേശത്ത് പ്രചാരത്തിലുള്ള ഈ ചിന്തയ്ക്കു മഹനീയ തുടർച്ചകൾ ഉണ്ടാകുമ്പോൾ അഭിമാനിക്കാനേറെയുണ്ടെന്നാണ് ഐ.ആർ.പി.സി മാടായി സോണൽ പ്രവർത്തകർ...
കണ്ണൂർ: ആഗ്രഹത്തിനനുസരിച്ച് വഴങ്ങാത്ത ശരീരം... നടക്കാൻ പരസഹായം വേണം... എന്നാൽ മത്സരം തുടങ്ങിയാൽ പരിമിതികളെയെല്ലാം കാറ്റിൽപ്പറത്തി ചോദ്യത്തിന് നിമിഷങ്ങൾക്കകം ഉത്തരമേകും ധ്യാൻ കൃഷ്‌ണ. സെറിബ്രൽ പാൾസി രോഗം...
നെടുങ്കണ്ടം: കടയില്‍ നിന്ന് സ്ഥിരമായി പണം മോഷ്ടിച്ചിരുന്ന പൊലീസുകാരന്‍ പിടിയില്‍.എന്നാല്‍ കടയുടമ അറിയിച്ചതനുസരിച്ച് എത്തിയവര്‍ ഇദ്ദേഹത്തെ പിടിച്ചു നിര്‍ത്തിയതോടെ 40,000 രൂപ നഷ്ടപരിഹാരം നല്‍കി രക്ഷപ്പെട്ടു. പാമ്പനാർ...
കണ്ണൂർ: അപകടഘട്ടങ്ങളിൽ അടിയന്തിരസഹായമെത്തിക്കാൻ കലോത്സവ നഗരിയിൽ ഫയർ ഫോഴ്സിന്റെ സിവിൽ ഡിഫെൻസ് സംഘം.തിരഞ്ഞെടുക്കപ്പെട്ട 50 പേർക്ക് ഫയർ ഫോഴ്സിന്റെ പ്രത്യേക പരിശീലനം നൽകിയിരുന്നു. ഇതിൽ 15 പേരാണ്...
തളിപ്പറമ്പ്: സംസ്ഥാനത്ത് ലക്ഷക്കണക്കിന് സ്‌ത്രീകളെ അടുക്കളയിൽനിന്ന് അരങ്ങത്തേക്ക് എത്തിച്ചത് കുടുംബശ്രീ പ്രസ്ഥാനമാണെന്ന് തദ്ദേശമന്ത്രി എം. ബി .രാജേഷ്. സ്വന്തമായി വരുമാനം ആർജിച്ച് സ്വന്തംകാലിൽനിൽക്കാൻ സ്‌ത്രീകളെ പ്രാപ്‌തമാക്കി. കാൽനൂറ്റാണ്ടിന്റെ...
കണ്ണൂർ : ജില്ലാ സ്കൂൾ കലോത്സവത്തിൽ കണ്ണൂർ നോർത്ത് ഉപജില്ലയ്ക്ക് കിരീടം. 956 പോയിന്റുമായാണ് ചാമ്പ്യൻ പട്ടം നേടിയത്. 847 പോയിന്റുമായി കണ്ണൂർ സൗത്താണ് രണ്ടാമത്. 289...
ജില്ലാ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ എയ്ഡ്സ് ദിനം വിപുലമായി ആചരിക്കാൻ എ ഡി എം കെ കെ ദിവാകരന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനം. നവംബർ 30,...
പാലക്കാട്: മേഴത്തൂരില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിക്ക് അയല്‍വാസിയുടെ ക്രൂര മര്‍ദ്ദനം. സൈക്കിള്‍ ദേഹത്ത് തട്ടിയതിന്റെ പേരിലാണ് 14 കാരനെ തലയ്ക്കും ചെവിക്കുറ്റിക്കുമടിച്ചത്. വീട്ടുകാരുടെ പരാതിയില്‍ അയല്‍വാസിയായ അലിയെ തൃത്താല...
കണ്ണൂർ :അഗ്രി ഹോർട്ടികൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഈ വർഷത്തെ കണ്ണൂർ പുഷ്പോത്സവം ജനുവരി മൂന്നാം വാരം നടക്കും. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന സംഘാടക സമിതി...
