Kannur

കണ്ണൂർ : മാന്വല്‍ സ്കാവഞ്ചിങ് (തോട്ടിപ്പണി) ചെയ്യുന്നവരെ കണ്ടെത്തി അവരുടെ പുനരധിവാസം ഉറപ്പാക്കാനായി ജില്ലയില്‍ സർവേ നടത്തുന്നു.ഈ സർവേ നടത്തുന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് മനുഷ്യവിസർജ്യം അതത് സമയത്ത്...

മുഴപ്പിലങ്ങാട്: ബീച്ചിൽ വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കും. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് വാഹനങ്ങൾക്ക് പ്രവേശനം നിരോധിച്ചിരുന്ന മുഴപ്പിലങ്ങാട് ഡ്രൈവിങ് ബീച്ചിലേക്ക് സെപ്റ്റംബർ 14 ശനിയാഴ്ച്ച മുതൽ വാഹനങ്ങൾക്ക് പ്രവേശനം...

കണ്ണൂർ: ജില്ലാ ആസ്പത്രിയിൽ ഇ ഹെൽത്ത് പദ്ധതി നടപ്പിലാക്കുന്നതോടെ ഇനി മുതൽ ഓൺലൈൻ ബുക്കിംഗ് നടപ്പിലാവുമെന്ന് ആർ.എം.ഒ ഡോ. സുവിൻ മോഹൻ ജില്ലാ പഞ്ചായത്ത് യോഗത്തിൽ അറിയിച്ചു....

ചക്കരക്കല്ല് (കണ്ണൂർ): കാഞ്ഞിരോട് നെഹർ കോളേജിലെ ഏതാനും വിദ്യാർഥികളുടെ ഓണാഘോഷം അതിരുവിട്ടു. കാറിന്റെ വാതിലിലും മുകളിലും ഇരുന്ന് യാത്ര ചെയ്ത സംഭവത്തിൽ മൂന്ന് വിദ്യാർഥികളുടെ ലൈസൻസ് സസ്പെൻഡ്‌...

കണ്ണൂർ: ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ബ്ലോക്ക് കോ ഓർഡിനേറ്റർ തസ്തികയിൽ രണ്ട് താൽക്കാലിക ഒഴിവുണ്ട്. യോഗ്യത ഏതെങ്കിലും ബിരുദവും ടെക്നോളജി ആൻഡ് സോഫ്റ്റ്വെയർ ആപ്ലിക്കേഷൻ സപ്പോർട്ടിൽ...

കണ്ണൂർ: ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ, ടൂറിസം സാധ്യതയുള്ള കേന്ദ്രങ്ങൾ എന്നിവ പരിചയപ്പെടുത്താൻ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും ജില്ലാ പഞ്ചായത്തും ചേർന്ന് വീഡിയോഗ്രാഫി, ഫോട്ടോഗ്രാഫി മത്സരം...

കണ്ണൂർ: ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.മ്യാന്മറിനും ബംഗ്ലാദേശിനും മുകളിൽ സ്ഥിതി ചെയ്യുന്ന ചക്രവാത ചുഴി ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യത...

കണ്ണൂർ: 379 വാർഡുകള്‍ ഉണ്ടായിരുന്നിടത്ത് 390 വാർഡുകളായി. കണ്ണൂർ കോർപറേഷനില്‍ നിലവില്‍ 55 വാർഡ് ഉണ്ടായിരുന്നത് 56 ആയി. പയ്യന്നൂർ നഗരസഭയില്‍ മാത്രമാണ് രണ്ടു വാർഡുകള്‍ വർധിച്ചത്....

കണ്ണപുരം : ചെറുകുന്ന് ഗവ. ബോയ്‌സ്‌ ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ ആധുനിക സ്റ്റേഡിയം വരുന്നു. ഗ്രൗണ്ട് നവീകരണത്തിന് സംസ്ഥാന ബജറ്റിൽ 1.50 കോടി രൂപയാണ് അനുവദിച്ചത്. പദ്ധതിയുടെ...

മാട്ടൂൽ:പാറപ്പുറത്ത്‌ കൃഷിയെന്ന്‌ കേട്ടാൽ അസാധ്യമെന്ന്‌ കുരുതിയ കാലമുണ്ടായിരുന്നു. എന്നാൽ, നിശ്ചയദാർഢ്യമുണ്ടെങ്കിൽ അവിടെയും കൃഷി നടത്താമെന്നു കാണിച്ചുതരികയാണ്‌ മാടായിപ്പാറ തവരത്തടത്തിലെ കർഷകർ. ഭക്ഷ്യോൽപ്പാദനത്തിലെ ഈ സ്വയംപര്യാപ്‌തത ആർക്കും പകർത്താവുന്ന...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!