കണ്ണൂർ : വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായി ആസ്പത്രി ഫർണിച്ചർ നിർമാണത്തിലേക്ക് റബ്കോ. ഗുണനിലവാരമുള്ള സ്റ്റീൽ കട്ടിലുകളാണ് ആദ്യഘട്ടത്തിൽ നിർമിക്കുന്നത്. റബ്വുഡ് ഫർണിച്ചർ നിർമാണരംഗത്ത് പേരെടുത്ത റബ്കോയിൽനിന്നുള്ള പുതിയ ഉൽപ്പന്നങ്ങൾ ഉടൻ പുറത്തിറങ്ങും. ഇരുഭാഗവും ഉയർത്താൻ കഴിയുന്ന, സൈഡ്...
കണ്ണൂർ : സര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് റേഷന്‍ വ്യാപാരികള്‍ തിങ്കളാഴ്ച കടകൾ അടച്ച് പ്രതിഷേധിക്കും. സംസ്ഥാന വ്യാപകമായി റേഷന്‍ കടകള്‍ അടച്ചിടാനാണ് തീരുമാനം. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വ്യാപാരികള്‍ വീണ്ടും സമരത്തിലേക്ക് കടക്കുന്നത്. കിറ്റ് വിതരണത്തില്‍ വ്യാപാരികള്‍ക്ക്...
കണ്ണൂർ: അഞ്ചരക്കണ്ടി പുഴയുടെ ഓളങ്ങളെ ആവേശത്തിമിർപ്പിലാക്കി ചുരുളൻ വള്ളങ്ങൾ മത്സരിച്ച് തുഴയെറിഞ്ഞപ്പോൾ ജനകീയ ഉത്സവമായി ചാമ്പ്യൻസ് ബോട്ട് ലീഗ്. ഉത്തര മലബാറിൽ ആദ്യമായി വിരുന്നെത്തിയ സംസ്ഥാന ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള സി.ബി.എല്ലിനെ പുഴയുടെ ഇരുകരകളിലുമായി തടിച്ചുകൂടിയ...
പരിയാരം: കാസർകോട് ,കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ ഒട്ടുമിക്ക സർക്കാർ ഓഫീസുകളിലെ സർവീസ് ബുക്കുകൾക്ക് സുപരിചിതനാണ് അഴീക്കോട് കപ്പക്കടവിലെ പാട്ടത്തിൽ വളപ്പിൽ പി.വി.ബാലകൃഷ്ണൻ .പിഞ്ഞിപ്പോകാതെ ചൊടിയോടെ അവ നിൽക്കുന്നുണ്ടെങ്കിൽ ഉറപ്പാണ് ഈ എഴുപത്തിയൊന്നുകാരന്റെ സ്പർശമുണ്ട്. ബുക്ക് ബൈൻഡിംഗിന്...
ഇരിക്കൂർ : ക്വാർട്ടേഴ്സിലെ കിണറ്റിൽ നിന്നു മോട്ടർ മോഷ്ടിച്ച കേസിൽ 2 പേർ അറസ്റ്റിൽ. ഇരിക്കൂർ ടൗൺ സ്വദേശികളായ പി.പി.മുഹമ്മദ് ഹുസൈൻ (30), കെ.പി.അസീസ് (28) എന്നിവരെയാണ് ഇരിക്കൂർ പ്രിൻസിപ്പൽ എസ്ഐ കെ.ദിനേശനും സംഘവും അറസ്റ്റ്...
കണ്ണൂർ : ഇന്ത്യ എന്ന പദത്തെ അപഹസിക്കാൻ ഭരണാധികാരികളുടെ നേതൃത്വത്തിൽ പലരും ശ്രമിക്കുന്നുവെന്ന് വി.ശിവദാസൻ എം.പി. കണ്ണൂർ സർവകലാശാല യൂണിയന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദു, ഹിന്ദി, ഹിന്ദുസ്ഥാൻ എന്ന മുദ്രാവാക്യം ഉയർത്തി രാജ്യത്ത് ഫാഷിസം...
ശ്രീകണ്ഠപുരം : കാഞ്ഞിലേരി–അലക്സ് നഗർ പാലത്തിന്റെ നിർമാണത്തിന്റെ ഭാഗമായി കാഞ്ഞിലേരി ഭാഗത്തെ റോഡ് ഉയർത്തൽ പ്രവർത്തനങ്ങൾ തുടങ്ങി. റോഡ് ഉയർത്തിയ ശേഷം പാലം ഈ റോഡുമായി ബന്ധിപ്പിക്കും. നേരത്തെ 62.12 കോടി രൂപ ചെലവിൽ നവീകരിച്ച...
പയ്യന്നൂർ : ജാർഖണ്ഡിലെ ക്ഷേത്ര സമുച്ചയത്തിൽ ചുമർച്ചിത്ര കലാകാരൻ പയ്യന്നൂരിലെ ബിജു പാണപ്പുഴയുടെ കരവിരുതിൽ ചുമർ ചിത്രങ്ങൾ ഒരുങ്ങുന്നു. പലാമു ജില്ലയിലെ കുസുംദാഹ ക്ഷേത്ര സമുച്ചയമാണ് കേരളീയ ചുമർ ചിത്രങ്ങളാൽ അലംകൃതമാവുന്നത്. രാമ, ശിവ, കൃഷ്ണ...
കണ്ണൂർ: വിറകുവെട്ടുകാർക്കും കേബിൾ കുഴിയെടുക്കുന്നവർക്കും പിന്നാലെയെത്തിയ അതിഥിത്തൊഴിലാളികളായിരുന്നു കത്തി കടയിക്കുന്നവർ. സൈക്കിൾ ചക്രം ഘടിപ്പിച്ച ‘മൂർച്ച യന്ത്രം’ ചുമലിലേറ്റി നഗരങ്ങളിലും ഗ്രാമങ്ങളിലും കറങ്ങിയ മറുനാടൻ തൊഴിലാളികൾ ഇന്ന് അപൂർവമാണ്. തൊഴിലിടങ്ങളിലും വീടുകളിലുമെത്തിയായിരുന്നു കത്രികകളും കത്തികളും മൂർച്ച...
കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ നാലുവർഷ ബിരുദ പ്രോഗ്രാമുകൾ അടുത്ത അദ്ധ്യയന വർഷം മുതൽ ആരംഭിക്കും. ഇതുമായി ബന്ധപ്പെട്ട പ്രാരംഭനടപടികൾ ആരംഭിച്ചുവെന്നും മാർച്ച് അവസാനത്തോടുകൂടി ഇത് പൂർത്തിയാകുമെന്നും സർവകലാശാല അറിയിച്ചു. കണ്ണൂർ സർവകലാശാലാ ആസ്ഥാനത്ത് വച്ച് ചേർന്ന...