Kannur

കണ്ണൂർ: സെപ്റ്റംബർ 28 ശനിയാഴ്ച ഓളപ്പരപ്പിലെ ഒളിമ്പിക്സായ നെഹ്രുട്രോഫി വളളം കളിയുടെ ആവേശം അനുഭവിച്ചറിയാൻ അവസരം ഒരുക്കി കെ.എസ്.ആർ.ടി.സി. 27ന് വൈകുന്നേരം കണ്ണൂർ കെ.എസ്.ആർ.ടി.സിയിൽ യാത്ര ചെയ്ത്...

കണ്ണൂർ: കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിങ് ബോർഡ് നടത്തുന്ന ഇലക്ട്രിക്കൽ വയർമാൻ പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 23 വരെ നീട്ടി. അപേക്ഷകൾ ഓൺലൈനായി https://samraksha.ceikerala.gov.in/...

കണ്ണൂർ: 2024 ജൂൺ 22നും 23നും കണ്ണൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ പരിധിയിലെ സ്‌കൂളുകളിൽ നടന്ന ഏപ്രിൽ 2024 കെ-ടെറ്റ് പരീക്ഷയിലും മുൻ വർഷങ്ങളിൽ നടന്ന കെ-ടെറ്റ്...

ഭിന്നശേഷിക്കാർക്ക് സ്‌കിൽ ട്രെയിനിംഗ്, തൊഴിൽ അവസരം സുഗമമാക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി കേന്ദ്ര സർക്കാർ pmdaksh.depwd.gov.in എന്ന ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോം ആരംഭിച്ചു.ഈ പോർട്ടലിൽ നൈപുണ്യ പരിശീലനം...

കണ്ണൂർ: സ്വകാര്യ ബസ് തൊഴിലാളികൾ 25-ന് പ്രഖ്യാപിച്ച പണിമുടക്ക് പിൻവലിച്ചു.രണ്ട് ഗഡു ഡി.എ വർധന അനുവദിക്കാൻ ബസ്‌ ഉടമ പ്രതിനിധികൾ സമ്മതിച്ചതിനെ തുടർന്നാണ് തീരുമാനം.ഇതു സംബന്ധിച്ച് ജില്ലാ...

കണ്ണൂർ:പുതുക്കിപ്പണിയുന്നതിന്‌ മുനീശ്വരൻകോവിലിന്‌ എതിർവശത്തെ റെയിൽവേ മേൽപ്പാലം പൊളിച്ചുതുടങ്ങി. പഴയ ബസ്‌സ്റ്റാൻഡിലേക്ക് എളുപ്പം നടന്നെത്താവുന്ന വഴിയടഞ്ഞത്‌ യാത്രക്കാർക്കും പഴയ ബസ്‌സ്‌റ്റാൻഡ് ഭാഗത്തെ തെരുവോര കച്ചവടക്കാർക്കും ദുരിതമായി.റെയിൽവേ സ്റ്റേഷൻ റോഡിലെ...

ച​ക്ക​ര​ക്ക​ൽ(കണ്ണൂർ): സ്കൂ​ൾ ബ​സി​ൽ വ​ച്ച് വി​ദ്യാ​ർ​ഥി​നി​യെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച സ്കൂ​ൾ ബ​സ് ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ. എ​ട​ക്കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ഒ​രു വി​ദ്യാ​ല​യ​ത്തി​ലെ ബ​സ് ഡ്രൈ​വ​റെയാ​ണ് പോ​ക്സോ...

കണ്ണൂർ:  വ്യാജഷെയർ ട്രേഡിംഗ് തട്ടിപ്പിനിരയായ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. മുഖ്യകണ്ണി കുടക് വിരാജ്പേട്ട സ്വദേശി ആദർശ് കുമാർ( 24) നെയാണ് ടൗൺ പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയും...

കണ്ണൂർ: കണ്ണൂർ നഗരത്തിലെ സൗന്ദര്യവല്‍ക്കരണത്തിന് വൻ പദ്ധതിയൊരുങ്ങുന്നു.കണ്ണൂർ കോർപ്പറേഷൻ്റെ സ്വപ്ന പദ്ധതിയായ നഗര സൗന്ദര്യവല്‍ക്കരണം പദ്ധതി ഡി.പി.ആർ കൗണ്‍സില്‍ യോഗം അംഗീകരിച്ചതായി മേയർ മുസ്ലിഹ് മഠത്തില്‍ അറിയിച്ചു.കണ്ണൂർ...

മട്ടന്നൂർ: പഴശ്ശിരാജ എൻ.എസ്.എസ് കോളേജ് മലയാളം വിഭാഗത്തിൽ താത്കാലിക അധ്യാപക ഒഴിവിലേക്കുള്ള നിയമനത്തിന് വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് അഭിമുഖം നടത്തും. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!