തലശേരി : മോട്ടോർവാഹന വകുപ്പ് തലശേരി സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ മുൻവശത്തെ രണ്ട് ലിഫ്റ്റുകൾ ഓഫീസിലെത്തുന്ന പൊതുജനങ്ങൾക്കും ഉപയോഗിക്കാൻ അനുമതി. പൊതുജനങ്ങൾക്ക് ലിഫ്റ്റ് ഉപയോഗിക്കാൻ അനുമതിയുണ്ടായിരുന്നില്ല. ഇതിനെതിരെ ദി ട്രൂത്ത് തലശ്ശേരി...
തലശ്ശേരി: വടക്കെ മലബാറിൽ ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ തലശ്ശേരി പഴയ റെയിൽവേ സ്റ്റേഷൻ റോഡിലെ മറിയ മഹലിൽ മാളിയേക്കൽ മറിയുമ്മ (ഇംഗ്ലീഷ് മറിയുമ്മ – 97) ഓർമയായി. മാളിയേക്കൽ തറവാട്ടിലെ തലമുതിർന്ന അംഗമാണ്. തലശ്ശേരി...
കോളയാട് : കോൺഗ്രസ് നേതാവായിരുന്ന കെ.വി. തോമസിൻ്റെ മുപ്പത്തി ഒൻപതാം രക്തസാക്ഷിത്വ ദിനം ആചരിച്ചു. ജില്ലാ കോൺഗ്രസ് പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജിൻ്റെ നേതൃത്വത്തിൽ പുഷ്പാർച്ചന നടന്നു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ കെ. സി.മുഹമ്മദ് ഫൈസൽ,...
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കൗമാരക്കാരൻ അറസ്റ്റിൽ. വയനാട് തിരുനെല്ലി അപ്പപാറ മുള്ളത്തുപാടം എം.എം റാസിൽ (19)നെയാണ് അറസ്റ്റ് ചെയ്തത്. 16കാരിയായ പെൺകുട്ടിയെയാണ് ഇയാൾ പീഡിപ്പിച്ചത്. തട്ടിക്കൊണ്ടുപോയി ആളില്ലാത്ത വീട്ടിലെത്തിച്ച് ഉപദ്രവിക്കുകയായിരുന്നു. പ്രതിക്കെതിരെ തട്ടിക്കൊണ്ട് പോയി...
ബി.എസ്.എന്‍.എലിന്റെ പുതിയ പ്രീപെയ്ഡ് പ്ലാന്‍ എത്തി. 2022 രൂപയുടെ 300 ദിവസം വാലിഡിറ്റിയുള്ള പ്ലാന്‍ ആണ് അവതരിപ്പിച്ചത്. മാസം 75 ജി.ബി ഡാറ്റയും ലഭിക്കും. കൂടുതല്‍ ഡാറ്റയും ദീര്‍ഘനാള്‍ വാലിഡിറ്റിയും ആവശ്യമുള്ളവര്‍ക്ക് വേണ്ടിയാണ് ഈ പ്ലാന്‍...
ന്യൂഡൽഹി : 2022-’23 അധ്യയനവർഷം ബിരുദ കോഴ്സുകളിൽ പ്രവേശനം നേടിയശേഷം ഒക്ടോബർ 31-മുമ്പ് പിന്മാറുന്നവർക്ക് മുഴുവൻ ഫീസും തിരികെനൽകുമെന്ന് യു.ജി.സി. പ്രവേശനം റദ്ദാക്കിയവർക്കും മറ്റു കോളേജ് അല്ലെങ്കിൽ സർവകലാശാലയിലേക്ക് മാറുന്നവർക്കും മുഴുവൻ തുകയും തിരികെലഭിക്കും. ഡിസംബർ...
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അക്കൗണ്ടില്‍ നിന്നും യു.പി.ഐ ആപ്പുകള്‍ വഴി ഇടപാട് നടത്താനാവാതെ ഉപഭോക്താക്കള്‍. ബാങ്കിന്റെ സെര്‍വര്‍ തകരാറിലാണെന്ന അറിയിപ്പാണ് ആപ്പുകള്‍ കാണിക്കുന്നത്. ഡൗണ്‍ ഡിറ്റക്റ്റര്‍ വെബ്സൈറ്റിലെ വിവരം അനുസരിച്ച് ഇന്ന് രാവിലെ അഞ്ച്...
തിരുവനന്തപുരം : പി.എസ്.സി നാളെ നടത്താന്‍ നിശ്ചയിച്ച പ്ലസ് ടു പ്രാഥമിക യോഗ്യത ആവശ്യമായ പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് പി.എസ്.സി അറിയിച്ചു
നീലേശ്വരം: ഓപ്പറേഷന് ക്ലീന്‍ കാസറഗോഡിന്റെ ഭാഗമായി നടത്തിയ മിന്നല്‍ പരിശോധനയില്‍ ലഹരി ഉല്‍പ്പന്നങ്ങളുമായി രണ്ടു പേര് പിടിയിലായി. കാസര്‍കോഡ് നിന്നും കണ്ണൂരിലേക്ക് കടത്തുകയായിരുന്ന 25 ഗ്രാം എം.ഡി.എം.എ.യും 2 കിലോ ഗ്രാം കഞ്ചാവുമാണ് പിടികൂടിയത്. പ്രതികളായ...
കണ്ണൂർ : നിരവധി മോഷണ കേസുകളിലെ പ്രതി അറസ്റ്റിൽ. വളപട്ടണം മന്നയിലെ മുഹമ്മദ് ഷിബാസിനെയാണ് ടൗൺ എസ്.ഐ സി.എച്ച്. നസീബും സംഘവും അറസ്റ്റ് ചെയ്തത്. കണ്ണൂർ മൃഗാസ്പത്രിയിൽ വളർത്തുനായയയെ ചികിത്സിക്കാനെത്തിയ യുവതി ഓട്ടോറിക്ഷയുടെ സീറ്റിൽവെച്ച 5000...