ഇരിട്ടി : അയ്യൻകുന്ന് പഞ്ചായത്തിലെ ജനവാസ കേന്ദ്രങ്ങളിൽ അടയാളപ്പെടുത്തലുകൾ നടത്തിയതു തങ്ങളല്ലെന്നു കർണാടക ഉദ്യോഗസ്ഥർ വിശദീകരിച്ചതോടെ പ്രശ്നം കൂടുതൽ സങ്കീർണതകളിലേക്ക്. ജനങ്ങളും പഞ്ചായത്തും മറ്റു സർക്കാർ വകുപ്പുകളും...
Breaking News
ധർമശാല: നാടിന്റെ ജനകീയ ഉത്സവമായ ഹാപ്പിനസ് ഫെസ്റ്റിവൽ ശനിയാഴ്‌ച അർധരാത്രി കൊടിയിറങ്ങും. മികച്ച സംഘാടനവും വ്യത്യസ്തമായ പരിപാടികളുംകൊണ്ട് ജനമനസ്സുകളിൽ ഇടംപിടിച്ച് മലബാറിന്റെ മഹോത്സവമാകാൻ മേളയ്‌ക്ക് കഴിഞ്ഞു. 10...
കേളകം ∙ ബഫർ സോൺ വിഷയത്തിൽ സർക്കാരിന്റെ നിലപാടുകളെ വിമർശിച്ചും സുപ്രീം കോടതി വിധിയിലെ തിരിച്ചടികൾ വിശദീകരിച്ചും സണ്ണി ജോസഫ് എംഎൽഎ രംഗത്ത്. കോൺഗ്രസ് പാർട്ടിയോ യുഡിഎഫ്...
കണ്ണൂര്‍ നോര്‍ത്ത് ബി. ആര്‍ സിയില്‍ താല്‍കാലികമായി ഒഴിവുള്ള സി .ആര്‍. സി കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ടി. ടി .സി / ഡി...
കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ഏര്‍പ്പെടുത്തിയ ഉന്നത വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ സർവകലാശാലകളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ പി. ജി, ബി .എഡ്,...
ന്യൂഡല്‍ഹി: നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നടത്തുന്ന ദേശീയ അധ്യാപക യോഗ്യതാപരീക്ഷയായ യുജിസി-നെറ്റ് 2023 പരീക്ഷയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് 10 വരെ ആണ്...
എല്ലാ ഇന്‍ഷുറന്‍സ് പോളിസികള്‍ക്കും കെവൈസി നിര്‍ബന്ധമാക്കുന്നു. ജനുവരി ഒന്നു മുതല്‍ എടുക്കുന്ന ആരോഗ്യ, വാഹന, ട്രാവല്‍, ഹോം ഇന്‍ഷുറന്‍സ് പോളിസികള്‍ക്ക് പുതിയ നിബന്ധന ബാധകമാകും. ജനുവരി ഒന്നിനുശേഷം...
കൊച്ചി: മൂവാറ്റുപുഴയിലെ സ്വകാര്യ ആസ്പത്രിയില്‍ ഗര്‍ഭസ്ഥശിശു മരിച്ച സംഭവത്തില്‍ സംശയമുന്നയിച്ച് കുട്ടിയുടെ ബന്ധുക്കള്‍. ആസ്പത്രി അധികൃതരുടെ അനാസ്ഥ മൂലമാണ് കുട്ടി മരിച്ചതെന്ന അമ്മയുടെ പരാതിയെ തുടര്‍ന്ന് പോലീസ്...
കൊല്ലം: മയ്യനാട് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നരവയസുകാരന് നേരെ തെരുവുനായ്ക്കളുടെ ആക്രമണം. പുല്ലിച്ചിറ കക്കാകടവ് സ്വദേശികളായ രാജേഷ്-ആതിര ദമ്പതികളുടെ മകന് അര്‍ണവിനാണ് പരിക്കേറ്റത്. ദേഹമാസകലം പരിക്കേറ്റ കുട്ടിയെ കൊല്ലം...
കൊച്ചി: തൊടുപുഴ പോലീസ് സ്റ്റേഷന് മര്‍ദനത്തില്‍ എസ്പിതല അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാരനായ മുരളീധരന് ഹൈക്കോടതിയില്‍. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ നിലവില്‍ നടക്കുന്ന അന്വേഷണത്തില്‍ അവിശ്വാസം രേഖപ്പെടുത്തിയാണ്...
