സ്വർണാഭരണങ്ങൾ മോഷ്ടിച്ച വീട്ടു ജോലിക്കാരി അറസ്റ്റിൽ

Share our post

തലശ്ശേരി : ചിറക്കരയിൽ ജോലിക്ക് നിന്ന വീട്ടിൽ നിന്ന് ഡയമണ്ട് ഉൾപ്പെടെയുള്ള സ്വർണാഭരണങ്ങൾ മോഷ്ടിച്ച വീട്ടു ജോലിക്കാരി അറസ്റ്റിൽ
സേലം സ്വദേശി വിജയലക്ഷ്മിയെയാണ് തലശ്ശേരി എസ്. ഐ സജേഷ്, സി. ജോസും സംഘവും അറസ്റ്റ് ചെയ്തത്

5 ലക്ഷം രൂപയുടെ ആഭരണങ്ങളാണ് മോഷ്ടിച്ചത്,മോഷ്ടിച്ച സ്വർണ്ണം എരഞ്ഞോളിലെ ഒരു കടയുടെ പിറകിൽ നിന്ന് കണ്ടെടുത്തു


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!