പേരാവൂർ പോലീസ് സ്റ്റേഷൻ-ശ്രീകൃഷ്ണ ക്ഷേത്രം റോഡ് ഉദ്ഘാടനം

Share our post

പേരാവൂർ: പോലീസ് സ്റ്റേഷൻ-ശ്രീകൃഷ്ണ ക്ഷേത്രം റോഡ് പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ എം.ഷൈലജ ടീച്ചർ അധ്യക്ഷത വഹിച്ചു.പി.വി.ദിനേശ് ബാബു,കെ.കെ.രാജൻ,വി.കെ.വിനേശൻ,പി.വി.ചന്ദ്രൻ,പ്രകാശൻ തുടങ്ങിയവർ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!