കോളയാട് ടൗൺ ഇനി ബീക്കൺ ടൗൺ

Share our post

കോളയാട്: പഞ്ചായത്ത് ബീക്കൺ ടൗൺ പ്രഖ്യാപനം പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ശ്രീധരൻ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.പ്രഹ്ലാദൻ അധ്യക്ഷനായി. എം.റിജി, ജയരാജൻ, എ.ഷാജു, യശോദ വത്സരാജ് , അന്ന ജോളി, ഒ.ലക്ഷ്മി, ശകുന്തള, ജോസഫ്, സെക്രട്ടറി അഖിൽ ഭരതൻ എന്നിവർ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!