കൊ​ട്ടി​ക്ക​ലാ​ശ​ത്തി​നി​ടെ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ന്‍ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

Share our post

കൊ​ച്ചി: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ കൊ​ട്ടി​ക്ക​ലാ​ശ​ത്തി​നി​ടെ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ന്‍ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. എ​റ​ണാ​കു​ളം പ​റ​വൂ​രി​ലാ​ണ് സം​ഭ​വം. പ​റ​വൂ​രി​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വി.​ഡി. സ​തീ​ശ​ന്‍റെ ക​ലാ​ശ​ക്കൊ​ട്ടി​നി​ടെ​യാ​ണ് സം​ഭ​വം. ത​ത്ത​പ്പി​ള​ളി സ്വ​ദേ​ശി അ​ലി (70) ആ​ണ് മ​രി​ച്ച​ത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!