Year: 2026

കൊച്ചി: പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ബുധനാഴ്ച രാവിലെ 11 മുതൽ വൈകീട്ട് 4 വരെ നഗരത്തിൽ ഗതാഗതനിയന്ത്രണമുണ്ടാകും. നേവൽബേസ്, തേവര, എം.ജി. റോഡ്, അറ്റ്ലാന്റിസ്, രവിപുരം, പള്ളിമുക്ക്,...

കണ്ണൂർ: സംസ്ഥാനത്ത് സൈനേജ് ബോര്‍ഡുകള്‍ക്കും പരസ്യങ്ങള്‍ക്കും ഉപയോഗിക്കുന്ന മെറ്റീരിയലുകളുടെ കാര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതായി ശുചിത്വ മിഷന്‍ അറിയിച്ചു. മലിനീകരണ നിയന്ത്രണ ബോര്‍ഡ് അംഗീകരിച്ച 100 ശതമാനം കോട്ടണ്‍,...

തി​രു​വ​ന​ന്ത​പു​രം: പെ​ന്ത​ക്കോ​സ്‌​ത് സ​ഭ​ക​ളെ ക്രൈ​സ്‌​ത​വ സ​ഭാ വി​ഭാ​ഗ​മാ​യി അം​ഗീ​ക​രി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ നേതൃ​ത്വ​ത്തി​ൽ തീ​രു​മാ​നി​ച്ചു. പെ​ന്ത​കോ​സ്‌​ത്‌ ക്രൈ​സ്‌​ത​വ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള എ​സ്‌​സി​സി​സി, പ​രി​വ​ർ​ത്തി​ത ക്രൈ​സ്‌​ത​വ വി​ഭാ​ഗ​ങ്ങ​ൾ നേ​രി​ടു​ന്ന വി​വി​ധ...

കോട്ടയം: നാട്ടിക എംഎൽഎ സി.സി. മുകുന്ദനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. നിരന്തരമായ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണ് സിപിഐയുടെ നടപടി. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് കമ്മറ്റിയിൽ മുകുന്ദനുമായി...

തിരുവനന്തപുരം : കോണ്‍ഗ്രസ് വനിതാ നേതാവ് ഷാനിമോൾ ഉസ്മാൻ ഫ്ളാറ്റ് തട്ടിപ്പ് നടത്തിയെന്ന് പരാതി. ഷാനിമോൾ ഉസ്മാൻ കർണാടകയിൽ മരുമകന്‍റെ പേരിൽ ഫ്ലാറ്റ് വാങ്ങിയ ശേഷം മറ്റു...

പാചകവാതകം ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി കേന്ദ്രസര്‍ക്കാരിന്റെ നിര്‍ണായക തീരുമാനം. ഹോട്ടലുകള്‍ക്ക് പാചകവാതകം ഇല്ല. വിതരണം ഉറപ്പാക്കാൻ കേന്ദ്രം പ്രത്യേക സമിതിയെ നിയോഗിച്ചു. പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യൻ...

കണ്ണൂർ ജില്ലയിലെ ഉരുവച്ചാൽ ബ്രാഞ്ച് പോസ്റ്റ് ഓഫീസ് 2026 മാർച്ച് 23 മുതൽ Class II Delivery Sub Post Office ആയി ഉയർത്താൻ തീരുമാനമായതായി പോസ്റ്റ്...

തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിനെതിരെ വ്യാജ ആരോപണങ്ങളുന്നയിച്ച് കോടതികളിൽനിന്നും തിരിച്ചടി ഏറ്റുവാങ്ങുന്നത് പതിവാക്കിയിരിക്കുകയാണ് പ്രതിപക്ഷം. ജീവനക്കാർക്ക് സർക്കാർ ഡി എ സന്ദേശം അയച്ചത് നിയമലംഘനമാണെന്ന് ആരോപിച്ചുള്ള ഹർജി ഹൈക്കോടതി...

കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി വിധിക്കെതിരായ സംസ്ഥാന സർക്കാരിന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. നടൻ ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾക്ക് കോടതി നോട്ടീസ് അയച്ചു....

കൊച്ചി: ജീവനക്കാർക്ക് ഡി എ സന്ദേശം അയച്ച സംസ്ഥാന സർക്കാരിന്റെ നടപടിയിൽ യാതൊരു നിയമവിരുദ്ധതയുമില്ലെന്ന് ഹൈക്കോടതി. നല്ല ഭരണനിർവഹണത്തിന്റെ ഭാ​ഗമാണ് സന്ദേശം അയച്ചതെന്നും വിവര ചോർച്ച ഉണ്ടായിട്ടില്ലെന്നും...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!