മട്ടന്നൂർ: കഴിഞ്ഞ പത്ത് വർഷത്തിനിടെ ഒരു വർഗീയ സംഘർഷവും വർഗീയ കലാപവുമില്ലാതെയാണ് കേരളം കടന്നു പോയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാവരെയും ചേർത്തുപിടിക്കുകയാണ് എൽഡിഎഫിന്റെ നയമെന്നും വലിയ...
Year: 2026
മട്ടന്നൂർ: ആവേശമുണർത്തി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ റോഡ് ഷോ. യുഡിഎഫ് സ്ഥാനാർഥി ചന്ദ്രൻ തില്ലങ്കേരിയുടെ പ്രചാരണാർഥമാണ് വായന്തോട് മുതൽ മട്ടന്നൂർ ടൗൺ വരെ റോഡ് ഷോ...
റിയാദിലെ യുഎസ് എംബസിയും സിഐഐ കേന്ദ്രവും ഇറാന് തകര്‍ത്തതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വെറും ഒരു മിനിറ്റ് വ്യത്യാസത്തില്‍ എത്തിയ രണ്ടു ഡ്രോണുകളാണ് സിഐഎ കേന്ദ്രം...
പേരാവൂർ: പേരാവൂർ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി സണ്ണി ജോസഫ് മീത്തല പുന്നാട് യുഡിഎഫ് കുടുംബ സംഗമത്തിൽ പങ്കെടുത്തു. കൊട്ടുകപാറയിലെ ഉന്നതി കേന്ദ്രം സന്ദർശിച്ച് നിവാസികളുമായി കൂടിക്കാഴ്ച നടത്തി...
ഇരിട്ടി: ആറളം പൂക്കുണ്ട് ഭാഗത്ത് ആനമതിലിന്റെ ഒരു ഭാഗം കാട്ടാന തകർത്തു. കഴിഞ്ഞ ദിവസം ആന മതിലിന്റെ നിർമാണവുമായി ബന്ധപ്പെട്ട് നടക്കുന്ന കൃത്രിമങ്ങൾ ദീപിക റിപ്പോർട്ട് ചെയ്തിരുന്നു....
പേരാവൂർ: കേരളത്തിൽ നിലവിലെ വികസനവും ക്ഷേമ പ്രവർത്തനങ്ങളും തുടരണമെങ്കിൽ ഇടതു പക്ഷം തന്നെ ജയിക്കണമെന്നും പേരാവൂർ മണ്ഡലത്തിന്റെ വികസന പിന്നോക്കവസ്ഥ മാറ്റാൻ കെ.കെ.ശൈലജയെ വിജയിപ്പിക്കണമെന്നും സി.പി.ഐ കേന്ദ്ര...
രാഷ്ട്രീയ വാഗ്ദാനങ്ങളിലെ ‘ഗ്യാരണ്ടി’ എന്ന തന്ത്രം; വാഗ്ദാനങ്ങൾ വാങ്ങുന്നതിനുമുമ്പ് അതിന്റെ വിലയറിയണം
തിരഞ്ഞെടുപ്പ് കാലത്തു ഗ്യാരണ്ടികൾ ധാരാളമായി വിൽക്കപ്പെടുന്നു. പക്ഷെ, വാസ്തവത്തിൽ നമ്മൾ വാങ്ങുന്നത് കുറെ സംശയങ്ങളാണ്. പരസ്യത്തിൽ, ഒരു കാര്യം അസാധാരണമാംവിധം നന്നായി ചെയ്യാൻ പഠിച്ചവരാണ് ഞങ്ങൾ, മനുഷ്യരെ...
തിരുവനന്തപുരം: ചത്തീസ്ഗഡിലെ കന്യാസ്ത്രീകളെ ആക്രമിച്ചവരോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രിയാണ് കേരളത്തിലുളളതെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്. രാഹുല്‍ ഗാന്ധിയുടെ ആക്ഷേപം അജ്ഞതയും അധികപ്രസംഗവുമാണെന്ന്...
കണ്ണൂർ: സിപിഎം വിട്ട് തളിപ്പറമ്പിൽ യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കുന്ന ടി.കെ.ഗോവിന്ദന് മുന്നറിയിപ്പുമായി കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ്. തീക്കൊളി കൊണ്ട് തല ചൊറിയാന്‍ നില്‍ക്കരുത്. പാര്‍ട്ടിക്ക് പ്രകോപനം...
ഡ്രൈവിങ് എന്നാൽ പുരുഷൻമാരുടെ മേഖലയാണെന്നായിരുന്നു സങ്കൽപ്പം. എന്നാൽ, ഇത് കേവലം സങ്കൽപ്പം മാത്രമാണെന്ന് സ്ത്രീസമൂഹം തന്നെ തെളിയിച്ചിട്ടുണ്ട്. ഞങ്ങൾക്ക് മാത്രം നിയന്ത്രിക്കാൻ സാധിക്കൂവെന്ന് പുരുഷൻമാർ മേനി പറഞ്ഞിരുന്ന...
