Year: 2026

ഡ്രൈവിങ് എന്നാൽ പുരുഷൻമാരുടെ മേഖലയാണെന്നായിരുന്നു സങ്കൽപ്പം. എന്നാൽ, ഇത് കേവലം സങ്കൽപ്പം മാത്രമാണെന്ന് സ്ത്രീസമൂഹം തന്നെ തെളിയിച്ചിട്ടുണ്ട്. ഞങ്ങൾക്ക് മാത്രം നിയന്ത്രിക്കാൻ സാധിക്കൂവെന്ന് പുരുഷൻമാർ മേനി പറഞ്ഞിരുന്ന...

അപ്പോളോ ദൗത്യം കഴിഞ്ഞ് അമ്പതു വർഷങ്ങൾക്ക് ശേഷം ആദ്യമായി ചന്ദ്രനെ ലക്ഷ്യമാക്കി മനുഷ്യരെ വഹിച്ചൊരു ബഹിരാകാശപേടകം യാത്രപുറപ്പെട്ടിരിക്കുകയാണ്. ദൗത്യത്തിലെ സഞ്ചാരികളുടെ ഭക്ഷണക്രമം ഇപ്പോൾ ശ്രദ്ധനേടുകയാണ്. 189 തരം ഭക്ഷണസാധനങ്ങളാണ് പേടകത്തിൽ സൂക്ഷിച്ചിരിക്കുന്നത്. രുചിയോടൊപ്പം...

കണ്ണൂർ: മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി നൂറ് വീടുപോലും നിർമ്മിക്കാൻ കഴിയാത്ത പാർട്ടിയാണോ കോൺഗ്രസെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. കെപിസിസി പിരിച്ചുവിടുന്നതാണ് ഇതിനെക്കാൾ നല്ലത്. കെപിസിസി...

കൊ​ച്ചി: എം​ഡി​എം​എ​യു​മാ​യി യു​വ​തി ഉ​ൾ​പ്പ​ടെ നാ​ലു പേ​ർ പി​ടി​യി​ൽ. ചെ​ങ്ങ​മ​നാ​ട് സ്വ​ദേ​ശി അ​ഭി​ജി​ത്ത് പു​രു​ഷോ​ത്ത​മ​ൻ (24), നൂ​റ​നാ​ട് സ്വ​ദേ​ശി ഷെ​ൽ​ജി​ക് (28), തൃ​ക്കാ​ക്ക​ര സ്വ​ദേ​ശി റി​ഷാ​ദ് (26),...

കണ്ണൂർ : ഐടി പ്രഫഷനലായ മലയാളി യുവതിയെ കർണാടകയിലെ കുടകിൽ ട്രക്കിങ്ങിനിടെ കാണാതായി. കണ്ണൂർ സ്വദേശിനിയായ ശരണ്യയെ (36) ആണ് കാണാതായത്. വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും രണ്ട‌ു...

കാഞ്ഞങ്ങാട്: ഗെയിമിങ് ആപ്പിൽ അകപ്പെട്ട് പണം നഷ്ടമായ യുവാവ് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. അമ്പലത്തറ പാറപ്പള്ളി ഗുരുപുരത്തെ 25കാരനാണ് ആത്മഹത്യാശ്രമം നടത്തിയത്. യുവാവിനെ ചെങ്കള ഇ...

വാഷിംഗ്ടൺ: കാലം മാറി, സാങ്കേതികവിദ്യ മാറി, പക്ഷേ ബഹിരാകാശത്തെ ആ നീല വിസ്മയത്തിന് ഇന്നും ഒരേ തിളക്കം. 1972ൽ അപ്പോളോ 17 യാത്രികർ ലോകത്തിന് കാട്ടിക്കൊടുത്ത അതേ...

കല്പറ്റ: ചൂരൽമല ദുരന്തത്തിൽ ഉറ്റവരെയെല്ലാം നഷ്ടപ്പെട്ട ശ്രുതിയ്ക്ക് വീട് നൽകാമെന്ന് പറഞ്ഞ് ടി. സിദ്ദിഖ് എം.എൽഎ. പറ്റിച്ചെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ. റഫീഖ്. 120 ദിവസംകൊണ്ട്...

കോഴിക്കോട്: വയനാട് പുനരധിവാസ ഫണ്ടിന്റെ കണക്ക് കോൺഗ്രസ് പുറത്തുവിട്ടു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫാണ് വയനാട് പുനരധിവാസത്തിനായി കോൺഗ്രസ് പിരിച്ച ഫണ്ടിന്റെ വിവരങ്ങൾ പുറത്തുവിട്ടത്. രണ്ട് അക്കൗണ്ടുകളിലൂടെ...

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടർപട്ടികയിൽ പേരുണ്ടോയെന്ന് ഓൺലൈനിലായി പരിശോധിക്കാം. https://electoralsearch.eci.gov.in/ എന്ന പേജിൽ പ്രവേശിച്ചോ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ecinet എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴിയോ മൂന്ന്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!