Year: 2026

ന്യൂഡൽഹി : മുഖ്യമന്ത്രി പിണറായി വിജയൻ ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ലായിരുന്നുവെന്ന് സിപിഎം പൊളിറ്റ് ബ്യൂറോയിൽ ഭൂരിപക്ഷ നിലപാട്. ആരെ പ്രതിപക്ഷനേതാവ് ആക്കണമെന്ന വിഷയം പിബിയിൽ ചർച്ച...

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം മെയ് 15ന് തന്നെ പ്രഖ്യാപിക്കും. ചീഫ് സെക്രട്ടറിയുടെ അനുമതി വാങ്ങി പൊതു വിദ്യാഭ്യാസ ഡയറക്ടറാകും പ്രഖ്യാപനം നടത്തുക. ഇന്നലെ നടന്ന...

കോ​ൽ​ക്ക​ത്ത: എ​സ്ഐ​ആ​റി​ൽ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ നി​ന്ന് നീ​ക്കം ചെ​യ്യ​പ്പെ​ട്ട​വ​ർ​ക്ക് ആ​നു​കൂ​ല്യ​ങ്ങ​ൾ നി​ഷേ​ധി​ക്കാ​ൻ പ​ശ്ചി​മ ബം​ഗാ​ൾ, ബി​ഹാ​ർ സ​ർ​ക്കാ​രു​ക​ളു​ടെ തീ​രു​മാ​നം. റേ​ഷ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ളാ​ണ് പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടാ​ത്ത​വ​ർ​ക്ക് നി​ഷേ​ധി​ക്കു​ക....

ന്യൂഡൽഹി : പെട്രോൾ, ഡീസൽ വില രണ്ടു ദിവസത്തിനുള്ളിൽ വർധിപ്പിച്ചേക്കുമെന്നു സൂചന. എണ്ണക്കമ്പനികൾ പ്രതിമാസം 30,000 കോടി രൂപയുടെ നഷ്ടത്തിലാണു പ്രവർത്തിക്കുന്നതെന്നും ഈ സാഹചര്യത്തിൽ മുന്നോട്ടു പോകുക...

കൊച്ചി: സാമൂഹികമാധ്യമങ്ങളിൽ ഷാഫി പറമ്പിൽ എം.പി.ക്കെതിരേ കോൺഗ്രസ് അനുകൂലികളുടെ രൂക്ഷവിമർശനം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി. വേണുഗോപാലിനെ പിന്തുണച്ചെന്ന് ആരോപിച്ചാണ് ഷാഫി പറമ്പിലിനെതിരേ വിമർശനമുയരുന്നത്. ഷാഫി പറമ്പിൽ ഫെയ്‌സ്ബുക്കിൽ...

മലപ്പുറം ജില്ലയിലെ പൂക്കോട്ടൂരിൽ വെള്ളക്കെട്ടിൽ വീണ് രണ്ട് കുട്ടികൾ മരിച്ചു. നാലും ഏഴും വയസ്സുള്ള കുട്ടികളാണ് മരിച്ചത്. സഹോദരങ്ങളുടെ മക്കളായ ആദിൽ സിറാജ്, ഫൗസാൻ എന്നിവരാണ് അപകടത്തിൽപ്പെട്ടത്....

മലപ്പുറം: മങ്കടയിൽ ഇടിമിന്നലേറ്റ് നാല് പേർ മരിച്ചു. കുരുങ്ങൻചോല വ്യൂ പോയിൻ്റിലാണ് സംഭവം. റഹീസ് (20), ഫഹദ്(19), ബഹാസ് (18), സിയാദ് (18) എന്നിവരാണ് മരിച്ചത്. രണ്ട്...

കണ്ണൂർ: സംസ്ഥാനത്ത് നാലു ജില്ലകളിൽ വൈദ്യുതി തടസ്സപ്പെടാൻ സാധ്യതയുണ്ടെന്ന് കെഎസ്ഇബിയുടെ മുന്നറിയിപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഭാഗികമായി വൈദ്യുതി തടസ്സപ്പെടാൻ സാധ്യത. ചൊവ്വാഴ്ച മുതൽ...

മുഴക്കുന്ന് : ബാലവേദി പേരാവൂർ മണ്ഡലം ശില്പശാല മുഴക്കുന്ന് ഗ്രാമത്തിൽ സോജൻ കേളകം ഉദ്ഘാടനം ചെയ്തു. അലൻ ഷാജു അധ്യക്ഷനായി. അഡ്വ.വി. ഷാജി, യുവകലാസാഹിതി ജില്ലാ പ്രസിഡന്റ്...

റോഡ് അപകടങ്ങളെ കുറിച്ച് നാം കേൾക്കാത്ത ദിവസമുണ്ടാകില്ല. ടൂവീലറുകളുമായി ബന്ധപ്പെട്ട അപകടങ്ങളുമേറെ. മിക്ക അപകടങ്ങളും വാഹന ഉടമകൾക്ക് സാമ്പത്തികച്ചെലവുകൾ വരുത്തിവയ്ക്കാറുണ്ട്. ഇതിൽ ടൂവീലറുമായി ബന്ധപ്പെട്ട ചെലവുകളെ തുടക്കത്തിൽ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!