തനിച്ചിരിക്കുമ്പോൾ സ്വയം സംസാരിക്കുന്ന ശീലമുണ്ടോ? എങ്കിലിതാ സന്തോഷവാർത്ത; നിങ്ങൾക്ക് ഈ കഴിവുകളുണ്ട്!
തനിച്ചിരിക്കുമ്പോൾ സ്വയം സംസാരിക്കുന്ന ആളുകളെ കാണുമ്പോൾ പലർക്കും അത്ഭുതമോ ആശങ്കയോ തോന്നാറുണ്ട്. ഇതൊരു മാനസിക പ്രശ്നമാണോ, ശ്രദ്ധക്കുറവാണോ, അതോ ഏകാന്തതയുടെ ലക്ഷണമാണോ എന്നൊക്കെ ചിന്തിക്കുന്നവരുണ്ട്. എന്നാൽ, മനഃശാസ്ത്ര...
