കൊച്ചി: നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടത്തിൽ മുഖ്യപ്രതി സുഹൈൽ സജീവിന് ഉടൻ ജാമ്യമില്ല. ബോധപൂർവമുള്ള അപകടം അല്ലെന്ന സുഹൈലിന്റെ വാദം കോടതി തള്ളി. സുഹൈൽ ഒഴികെയുള്ള മറ്റു...
Day: November 6, 2026
ലോസ് ആഞ്ജലിസ്: യു.എസ്. ഇടക്കാല തിരഞ്ഞെടുപ്പിൽ നേടിയ വിജയത്തിന് ജനങ്ങളോട് വൈകാരികമായി നന്ദിപറഞ്ഞ് ഡെമൊക്രാറ്റിക് പാർട്ടി നേതാവും ഇന്ത്യൻ വംശജയുമായ നിത്യ രാമൻ. ലോസ് ആഞ്ജലിസ് മേയർ...
തിരുവനന്തപുരം: സംസ്ഥാനത്തെ ജി.എൻ.എ വൈദ്യുതി വാങ്ങൽ കരാറുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മുഖ്യമന്ത്രി വി.ഡി സതീശനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മുഖ്യമന്ത്രി പലതും മറയ്ക്കുന്നെന്നും വഴങ്ങാത്ത...
കാക്കയങ്ങാട്: പെരുമ്പുന്ന സ്കൂൾ പരിസരത്തെ പലചരക്ക് കട കേന്ദ്രീകരിച്ച് നിരോധിത പുകയില ഉൽപ്പന്നങ്ങൾ വില്പന നടത്തുന്നയാളെ മുഴക്കുന്ന് പോലീസ് പിടികൂടി.മുരിങ്ങോടി സ്വദേശി മൊട്ടമ്മൽ ലത്തീഫിനെയാണ് മുഴക്കുന്ന് പോലീസ്...
കണ്ണൂർ: വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചുള്ള സ്വർണം പൊട്ടിക്കൽ സംഘങ്ങൾ വീണ്ടും സജീവമാകുമ്പോഴും പ്രധാന കണ്ണികൾ കണ്ണൂരിൽനിന്നുള്ളവർ. കഴിഞ്ഞദിവസം കരിപ്പൂരിലെ സ്വർണം പൊട്ടിക്കൽ സംഭവത്തിലും പ്രധാനമായും ഉൾപ്പെട്ടത് ജില്ലയിൽ നിന്നുള്ളവരാണ്....
കൊച്ചി: ബി.എൽ.എം സൊസൈറ്റിയുടെ പണം വകമാറ്റിയ സംഭവത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിർണായക നടപടി. കേസിൽ ആകെ 103 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി മരവിപ്പിച്ചു. സൊസൈറ്റി ചെയർമാൻ...
ഡൽഹിയിൽവച്ച് പീഡിപ്പിച്ചെന്ന 20കാരിയുടെ പരാതിയിൽ മലയാളിയെ അബുദാബിയിൽനിന്ന് അറസ്റ്റ് ചെയ്ത് ഡൽഹിയിലെത്തിച്ചു. കണ്ണൂർ സ്വദേശിയായ സജീർ പള്ളി മൂപ്പനെയാണ് ഡൽഹി പൊലീസ് ഇന്റർപോളിന്റെ സഹായത്തോടെ തിരിച്ചെത്തിച്ചത്. 2025...
കൊണ്ടോട്ടി: മലഞ്ചരക്ക് കടയിൽനിന്ന് പണം മോഷ്ടിച്ചയാളെ പോലീസ് പിടികൂടി. കടയിൽനിന്ന് 18000 രൂപ മോഷ്ടിച്ച ശിവപുരം മാലൂർ സ്വദേശി ഹാരിസിനെയാണ് (47) പിടികൂടിയത്. ബസ്സ്റ്റാൻഡിനു സമീപമുള്ള ടി.എം.ട്രേഡേഴ്സിലാണ്...
