മികച്ച സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ മണത്തണ സ്വദേശി ജി.അനിലിന് സമ്മാനിച്ചു

Share our post

പേരാവൂർ: മികച്ച സേവനത്തിനുള്ള കേരള മുഖ്യമന്ത്രിയുടെ 2026-ലെ പോലീസ് മെഡലിന് അർഹനായ മണത്തണ സ്വദേശി ജി.അനിലിന് ഡി.ജി.പി റവാഡ ചന്ദ്രശേഖർ കേരളപ്പിറവി ദിനത്തിൽ മെഡൽ കൈമാറി. തിരുവനന്തപുരം എസ്.എ.പി പരേഡ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിലാണ് മെഡൽ കൈമാറിയത്. പേരാവൂർ സ്റ്റേഷനിൽ അസി.സബ് ഇൻസ്‌പെക്ടറായ അനിൽ മണത്തണ സ്വദേശിയാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!