സംസ്ഥാനത്ത് നവംബർ മൂന്നു മുതൽ സ്വകാര്യ ബസ് സമരം

Share our post

കൊച്ചി: വിവിധ ആവശ്യങ്ങളുന്നയിച്ചു സംസ്ഥാനത്ത് സ്വകാര്യ ബസുകൾ നവംബർ മൂന്നു മുതൽ പണിമുടക്കും.മിനിമം യാത്രാനിരക്ക് 15 രൂപയാക്കുക, വിദ്യാർഥികളുടെ കൺസഷൻ നിരക്കും വർധിപ്പിക്കുക, പ്രിയദർശിനി ബസ് സർവീസിലൂടെ സ്വകാര്യ ബസുകൾക്കുണ്ടായ നഷ്ടം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണു ബസുടമകൾ സമരത്തിലേക്കു നീങ്ങുന്നത്. കൊച്ചിയിൽ ബസുമകളുടെ വിവിധ സംഘടനകളുടെ ഏകോപന യോഗത്തിലായിരുന്നു സമര പ്രഖ്യാപനം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!