Day: April 23, 2026

ഒരു തേങ്ങയുണ്ടെങ്കിൽ ശ്രീധരന്റെ ചായക്കടയിൽനിന്ന് ഒരു പൊറോട്ടയും ചായയും കുടിക്കാം. നാലു തേങ്ങയുണ്ടെങ്കിൽ രണ്ടു പൊറോട്ടയും ചിക്കൻ കറിയും ചായയും കുടിച്ചു വയറും മനസ്സും നിറഞ്ഞു പുറത്തിറങ്ങാം....

പശ്ചിമേഷ്യയിലെ പ്രതിസന്ധി ബാധിക്കാതിരിക്കാൻ നടപടികളുമായി സർക്കാർ. ആഭ്യന്തര വ്യവസായ മേഖല നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കുന്നതിന് ഡിപ്പാർട്ട്മെന്റ് ഫോർ പ്രമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് (DPIIT)...

കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കായി മുസ്‌ലിം ലീഗ് നല്‍കിയ വീടുകളിലെ കയറിത്താമസം ഏപ്രില്‍ 27ന് നടക്കും. ഫെബ്രുവരി 28ന് ആദ്യ ഘട്ടമായി നല്‍കിയ 51 വീടുകളുടെ താക്കോല്‍ കൈമാറിയിരുന്നെങ്കിലും...

തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ തൃശ്ശൂർ പൂരത്തിന് വെടിക്കെട്ട് ഒഴിവാക്കാൻ തീരുമാനം. രാവിലെ പത്തരയോടെ തൃശ്ശൂർ കളക്ടറേറ്റിൽ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം അധികൃതരും ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. ഇത്തവണത്തെ...

കണ്ണൂർ: ജില്ലയിൽ കിണർ പണിക്കിടെ സൂര്യാഘാതമേറ്റ് യുവാവ് മരിച്ചു. പള്ളിപ്പൊയിൽ സ്വദേശി സനൽകുമാർ (37) ആണ് മരിച്ചത്. ബുധനാഴ്ച കിണർ നിർമാണത്തിനിടെ ശാരീരിക അവശത അനുഭവപ്പെടുകയായിരുന്നു. കണ്ണൂരിലെ...

കോഴിക്കോട്: ഇരിങ്ങാടംപള്ളിയിലെ സ്വകാര്യ ലോഡ്ജിൽനിന്ന് എം.ഡി.എം.എ.യുമായി മൂന്നുപേർ പിടിയിൽ. ബേപ്പൂർ സ്വദേശി അയോധ്യാ ഹൗസിൽ കെ.വി. അമൽകുമാർ (30), പയ്യാനക്കൽ സ്വദേശി എ.ടി. ഷാഹുൽ ഹമീദ് (26),...

കോഴിക്കോട്: സഹിച്ചുമടുത്തവരാണ് കോഴിക്കോട്ടുനിന്ന് വടക്കോട്ടുള്ള സായാഹ്നയാത്രക്കാർ. വർഷങ്ങളായി നേരിടുന്ന പ്രശ്‌നത്തിന് ജൂണിൽ പുറത്തിറങ്ങുന്ന പുതിയ റെയിൽവേ ടൈംടേബിളിലെങ്കിലും പരിഹാരമുണ്ടാവുമെന്ന പ്രതീക്ഷയിലാണവർ. വൈകീട്ട് 6.30-ന് ശേഷം നാലുമണിക്കൂർ നേരത്തേക്ക്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!