Day: April 8, 2026

തി​രു​വ​ന​ന്ത​പു​രം: പാ​ല​ക്കാ​ട് എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി​യും ബി​ജെ​പി നേ​താ​വു​മാ​യ ശോ​ഭാ സു​രേ​ന്ദ്ര​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ വോ​ട്ട​ര്‍​മാ​ര്‍​ക്ക് ബി​ജെ​പി പ​ണം ന​ല്‍​കി​യ സം​ഭ​വ​ത്തി​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കെ​പി​സി​സി...

അടൂർ: വ്യാജ ലഘുലേഖ പ്രചരണത്തിൽ വൈകാരികമായി പ്രതികരിച്ച് അടൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി സി വി ശാന്തകുമാർ. കൊലക്കേസ് പ്രതിയെന്ന തരത്തിൽ വ്യാജപ്രചാരണം നടത്തുന്നുവെന്നും തന്നെ തേജോവധം ചെയ്യുകയാണെന്നും...

പാലക്കാട്: പാലക്കാട്ട് വോട്ടർമാർക്കിടയിൽ ബിജെപി പണം വിതരണംചെയ്തെന്ന സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകി കോൺഗ്രസ്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സഹിതമാണ് കോൺഗ്രസ് പ്രവർത്തകർ പരാതി നൽകിയത്. ...

കോഴിക്കോട്: കേരളം നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോൾ പ്രവാസി വോട്ടുകൾ പോൾ ചെയ്യുന്നതിലെ അനിശ്ചിതത്വം രാഷ്ട്രീയ മുന്നണികളെ ആശങ്കയിലാക്കുന്നു. മുൻകാലങ്ങളിൽ തിരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ സംഘടനകൾ ചാർട്ടേഡ് വിമാനങ്ങൾ...

കൊച്ചി: പോസ്റ്റല്‍ ബാലറ്റ് കിട്ടുന്നില്ലെന്ന പരാതിയില്‍ ഇടപെട്ട് ഹൈക്കോടതി. ആരുടെയും വോട്ടവകാശം നഷ്ടപ്പെടുത്താനാകില്ലെന്നും അര്‍ഹരായ എല്ലാവര്‍ക്കും ബാലറ്റ് നല്‍കണമെന്നും കോടതി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളര്‍ക്ക് പോസ്റ്റല്‍ ബാലറ്റ്...

കാട്ടാക്കട: കുടുംബാംഗങ്ങൾക്കൊപ്പം അവധിക്കാലം ആഘോഷിക്കാൻ വാട്ടർ തീം പാർക്കിലെത്തിയ പത്തു വയസുകാരൻ വെള്ളത്തിൽ വീണ് മരിച്ചു. വിതുര തേവിയോട് മാതളം നെൽസ ഭവനിൽ നബീഷ്-ധന്യ ദമ്പതികളുടെ മകൻ...

 കണ്ണൂര്‍: കോണ്‍ഗ്രസില്‍ വീണ്ടും പൊട്ടിത്തെറി. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിനെതിരെ ആഞ്ഞടിച്ച് കെ സുധാകരന്റെ വിശ്വസ്തനും ന്യൂനപക്ഷ കോണ്‍ഗ്രസിന്റെ മുന്‍ ജില്ലാ പ്രസിഡന്റുമായ കെ ആര്‍ അബ്ദുല്‍...

ബെംഗളൂരു : കേരള ആർടിസിയുടെ ഡൈനാമിക് പ്രൈസിങ്ങിന്റെ മറവിൽ വിഷുവിന് കൈപൊള്ളിക്കുന്ന ടിക്കറ്റ് നിരക്ക് ഈടാക്കുന്നതിനെതിരെ യാത്രക്കാർ. 30–50% വരെ അധിക നിരക്കാണ് തിരക്ക് കൂടുതലുള്ള 10,...

ചെന്നൈ: വിഷുത്തിരക്ക് പരിഗണിച്ച് ചെന്നൈയിൽനിന്ന് ബുധനാഴ്ച(ഏപ്രിൽ 8) മംഗളൂരുവിലേക്ക് സ്‌പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു. ബുധനാഴ്ച രാത്രി 11.55-ന് ചെന്നൈ സെൻട്രലിൽനിന്ന് പുറപ്പെട്ട് വ്യാഴാഴ്ച വൈകീട്ട് നാലുമണിക്ക് മംഗളൂരു...

ന്യൂഡൽഹി: വെള്ളം, ഉപ്പ്, പഞ്ചസാര എന്നിവ പ്ലാസ്റ്റിക്ക് കുപ്പിയിലോ പാക്കറ്റിലോ ആണ് വിൽക്കുന്നതെങ്കിൽ അതിൽ മൈക്രോ/നാനോ പ്ലാസ്റ്റിക് അടങ്ങിയിട്ടുണ്ടാകാം എന്ന മുന്നറിയിപ്പ് പതിച്ചിരിക്കണമെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!