Day: April 7, 2026

പാപ്പിനിശ്ശേരി : രണ്ട്‌ മാസക്കാലത്തെ യാത്രാദുരിതത്തിന് അറുതിവരുത്തി ചൊവ്വാഴ്ച രാവിലെ കെ.എസ്.ടി.പി. റോഡിലെ പാപ്പിനിശ്ശേരി റെയിൽവേ മേൽപ്പാലം തുറന്നുകൊടുക്കും. ഫെബ്രുവരി അഞ്ചിന് അടച്ചിട്ടതാണ് പാലം. അറ്റകുറ്റപ്പണി പൂർത്തിയാക്കി...

പാട്യം : പത്തായക്കുന്ന് കൊങ്കച്ചിയിൽ ബി.ജെ.പി. വാർഡ് അംഗത്തിന്റെ വീടിനുനേരേ ബോംബെറിഞ്ഞ കേസിൽ നാല് സി.പി.എം. പ്രവർത്തകർ അറസ്റ്റിൽ. പാട്യം പഞ്ചായത്ത് 16-ാം വാർഡ് അംഗം പി....

കൊട്ടിയൂർ : ഓടപ്പൂവുമായി ബന്ധപ്പെട്ട് കൊട്ടിയൂർ ദേവസ്വം പുറത്തിറക്കിയ ഉത്തരവിനെതിരേ പ്രതിഷേധം ശക്തം. ഓടപ്പൂവിന്റെ നിർമാണം, വിതരണം തുടങ്ങിയ മുഴുവൻ പ്രക്രിയകളുടെയും പരിപൂർണ ഉടമസ്ഥാവകാശം കൊട്ടിയൂർ ദേവസ്വത്തിന്റെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!