പാനൂരിൽ 19കാരി കുഴഞ്ഞു വീണ് മരിച്ചു

Share our post

പാനൂർ: ചമ്പാട് അരയാക്കൂലിലെ നെല്ലിയുള്ളതിൽ തൈപ്പറമ്പത്ത് റഫീഖ് – ഷെമിന ദമ്പതികളുടെ മകൾ ഫാത്തിമ റെന (19) കുഴഞ്ഞുവീണ് മരിച്ചു. പൂക്കോത്തെ ഗ്ലോബൽ ടെക്ക് സെൻ്ററിലെത്തിയതായിരുന്നു. ഉടൻ പാനൂരിലെ ആശുപത്രിയിലും പിന്നീട് ഇന്ദിരാഗാന്ധി ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സന ഫാത്തിമ ഏക സഹോദരിയാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!