അധ്യാപക ഒഴിവ്‌

Share our post

തലശ്ശേരി സേക്രഡ് ഹാർട്ട് ഗേൾസ് എച്ച് എസ് എസിൽ എച്ച്എസ്എസ്‌ സുവോളജി, ബോട്ടണി, ഫിസിക്സ്, കെമിസ്ട്രി, കണക്ക്, ഇംഗ്ലീഷ്. അഭിമുഖം 23-ന് രാവിലെ 10-ന്.

കണ്ണപുരം ഇടക്കേപ്പുറം യുപി സ്കൂളിൽ യുപിഎസ്എ. അഭിമുഖം 11-ന് രാവിലെ 10.30-ന് സ്കൂളിൽ.

കണ്ണൂർ ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂളിനോട് ചേർന്ന് പ്രവർത്തിക്കുന്ന ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്ങിൽ ഇംഗ്ലീഷ് ആൻഡ് വർക്ക് പ്ലേസ് സ്‌കിൽ വിഷയത്തിൽ അധ്യാപക നിയമനം. അഭിമുഖം 11-ന് രാവിലെ 9.30-ന്. ഫോൺ: 04972 945 260.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!