യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ പേരാവൂർ യൂണിറ്റ് പുതുവത്സരമാഘോഷിച്ചു

Share our post

പേരാവൂർ: യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ പേരാവൂർ യൂണിറ്റ് പുതുവത്സരമാഘോഷിച്ചു.യൂണിറ്റ് രക്ഷാധികാരി ഷിനോജ് നരിതൂക്കിൽ, യൂണിറ്റ് സെക്രട്ടറി ബേബി പാറക്കൽ എന്നിവർ ചേർന്ന് കേക്ക് മുറിച്ചു.നന്ത്യത്ത് മധു, വിനോദ് റോണക്‌സ്, അഫ്ത്താബ് ആർ.പി.എച്ച് , ദിവ്യ സ്വരൂപ്, ജിജു സെബാസ്റ്റ്യൻ, നീതു എന്നിവർ സംബന്ധിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!