നിർമലഗിരി കോളേജിൽ സീറ്റൊഴിവ്

Share our post

കൂത്തുപറമ്പ് : നിർമലഗിരി കോളേജിൽ ബി.എസ്‌.സി. ഫിസിക്സിന് സീറ്റൊഴിവുണ്ട്. കൂടിക്കാഴ്ച 11-ന് രാവിലെ 10.30-ന്.

കൂത്തുപറമ്പ്: ഐ.എച്ച്.ആർ.ഡി.യുടെ വലിയവെളിച്ചത്ത് പ്രവർത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ബി.എസ്‌സി. ഇലക്ട്രോണിക്സ്, ബി.എസ്‌സി. കംപ്യൂട്ടർ സയൻസ്, ബി.കോം. വിത്ത് കംപ്യൂട്ടർ ആപ്ലിക്കേഷൻ, എം.എസ്.സി. കംപ്യൂട്ടർ സയൻസ് എന്നീ കോഴ്സുകളിൽ ഏതാനും സീറ്റൊഴിവുണ്ട്. താത്‌പര്യമുള്ളവർ കോളേജ് ഓഫീസിൽ നേരിട്ട് ഹാജരാകണം. ഫോൺ: 04902932123.  seatseatseat


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!