ആറ് ലക്ഷം രൂപ സമ്മാനവുമായി ചന്ദ്രയാൻ മഹാ ക്വിസ്

Share our post

ചന്ദ്രയാൻ-3ന്റെ വിസ്മയകരമായ ബഹിരാകാശ പര്യവേഷണ യാത്രയെ ആദരിക്കുന്നതിനും ചന്ദ്രന്റെ അത്ഭുതങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനും ശാസ്ത്രത്തോടും കണ്ടെത്തലിനോട് ഉള്ള നമ്മുടെ സ്നേഹം പ്രകടിപ്പിക്കുന്നതിനും ചന്ദ്രയാൻ-3 മഹാ ക്വിസിൽ പങ്കെടുക്കാൻ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന MyGov മായി സഹകരിച്ച് പൗരന്മാരെ ക്ഷണിക്കുന്നു. പങ്കെടുക്കുന്ന എല്ലാവർക്കും ഡൗൺലോഡ് ചെയ്യാവുന്ന ഒരു പങ്കാളിത്ത സർട്ടിഫിക്കറ്റ് ലഭിക്കും. വിജയികൾക്ക് ക്യാഷ് പ്രൈസും നൽകും.

🔸ഒന്നാം സമ്മാനം ₹ 1,00,000/-

🔸രണ്ടാം സമ്മാനം ₹ 75,000/-

🔸മൂന്നാം സമ്മാനം ₹ 50,000/-

🔸100 മികച്ച പ്രകടനം നടത്തുന്നവർക്ക് ₹ 2,000/-

🔸200 മികച്ച പ്രകടനം നടത്തുന്നവർക്ക് ₹ 1,000/-

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ https://isroquiz.mygov.in/ വെബ്സൈറ്റ് സന്ദർശിക്കുക.

പേര്, മൊബൈൽ, ഇമെയിൽ, ജനന തിയതി, സ്ഥലം എന്നിവ നൽകി PROCEED ബട്ടണിൽ ക്ലിക്ക് ചെയ്ത് രജിസ്ട്രേഷന് ശേഷം നിങ്ങൾക്ക് ക്വിസ് പൂർത്തിയാക്കാം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!