featutred

പാലക്കാട്: ട്രെയിനില്‍ മോഷണം നടത്തിപ്പോരുകയായിരുന്ന സിനിമാ സംവിധായകന്‍ പിടിയില്‍. 'കള്ളന്മാരുടെ വീട്' എന്ന സിനിമയുടെ സംവിധായകന്‍ പാലക്കാട് കരിമ്പ സ്വദേശി കാജ ഹുസൈന്‍ (46) ആണ് ഷൊര്‍ണൂര്‍...

ആ​ല​പ്പു​ഴ: സം​സ്ഥാ​ന​ത്തെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 1500 ഡോ​ക്‌​ട​ർ​മാ​രു​ടെ​യും 500 ന​ഴ്‌​സു​മാ​രു​ടെ​യും പു​തി​യ ത​സ്‌​തി​ക​ക​ൾ സൃ​ഷ്‌​ടി​ക്കു​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ പ്ര​ഖ്യാ​പി​ച്ചു....

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർക്കെതിരെ സി.ജെ.പിയും പ്രതിപക്ഷ പാർട്ടികളും ആഹ്വാനം ചെയ്ത പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ മെട്രോ സ്റ്റേഷനുകൾ അടച്ചിടുകയും ട്രെയിൻ സർവീസുകൾ റദ്ദാക്കുകയും ചെയ്തതിനെതിരെ നൽകിയ...

കൊച്ചി: ഗ്രീക്ക് യുദ്ധതന്ത്രങ്ങളിൽ ഒളിപ്പോരുകളുടെ പ്രതീകമായിരുന്നു 'ട്രോജൻ ഹോഴ്‌സ്' എങ്കിൽ, ആധുനിക ലോകത്ത് ഡിജിറ്റൽ തിരശ്ശീലയ്ക്ക് പിന്നിലാണ് ഇന്ന് സൈബർ ഒളിപ്പോരുകൾ നടക്കുന്നത്. ഈ ആശയത്തെ മുൻനിർത്തി...

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സ്‌പോൺസേഡ് യാത്രയിൽ കുരുങ്ങി സർക്കാർ. മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കുന്നതിന് മുൻപുതന്നെ വി.ഡി. സതീശൻ ചാർട്ടേർഡ് വിമാനത്തിൽ മംഗളൂരുവിൽ പോയതുമുതൽ ഈ സർക്കാരിനെ സ്‌പോൺസേർഡ് യാത്ര...

തിരുവനന്തപുരം: തിരുവോണം ബമ്പർ ഭാഗ്യക്കുറി നറുക്കെടുപ്പ് 26ന് ഉച്ചയ്ക്ക് 1.30ന് ഗോർഖി ഭവനിൽ മന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്യും. പൂജാ ബമ്പർ 2026 ഭാഗ്യക്കുറി ടിക്കറ്റിന്റെ...

ന്യൂഡൽഹി: രാജ്യത്ത് സ്മാർട്ട്ഫോൺ സ്ക്രീൻ ഗാർഡുകൾക്കും ടെമ്പർഡ് ഗ്ലാസുകൾക്കും ബിഐഎസ് (BIS) രജിസ്ട്രേഷൻ നിർബന്ധമാക്കി കേന്ദ്ര സർക്കാർ. 2027 ഏപ്രിൽ 1 മുതൽ ബിഐഎസ് രജിസ്ട്രേഷനില്ലാത്ത, കുറഞ്ഞ...

തിരുവനന്തപുരം ∙ മുഖ്യമന്ത്രി വി.ഡി.സതീശൻ ചാർട്ടേഡ് വിമാനത്തിൽ മലപ്പുറത്തു പോയതിനെ ന്യായീകരിച്ച് ആരോഗ്യമന്ത്രി കെ.മുരളീധരൻ. ആദ്യത്തെ ആറുമാസം പിണറായി വിജയൻ പോയതിന്റെ മൂന്നിലൊന്നു പോലും വി.ഡി.സതീശൻ പോയിട്ടില്ലെന്ന്...

കണ്ണൂർ : അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ അനധികൃതമായി അതിക്രമിച്ചു കയറി ചിത്രങ്ങളെടുത്ത സംഭവത്തിൽ കൊട്ടിയൂർ ദേവസ്വം കേളകം പൊലീസിൽ പരാതി നൽകി. തിരുവനന്തപുരം സ്വദേശി മുരളി പ്ലാവിളയ്ക്ക്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!