Featured

പാ​ല​ക്കാ​ട്: ഭാ​ര്യ സ്വ​ന്തം വീ​ട്ടി​ലേ​ക്ക് പോ​യ​തി​ൽ പ്ര​കോ​പി​ത​നാ​യ യു​വാ​വ് ഭാ​ര്യ ഉ​ൾ​പ്പ​ടെ നാ​ലു​പേ​രെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു. പാ​ല​ക്കാ​ട് ഒ​റ്റ​പ്പാ​ല​ത്തി​ന് സ​മീ​പം മ​യി​ലും​പു​റ​ത്ത് ബു​ധ​നാ​ഴ്ച​യാ​ണ് സം​ഭ​വം. കു​ടും​ബ വീ​ട്ടി​ലെ സ​ർ​പ്പ​കാ​വി​ൽ...

കണ്ണവം: രണ്ടു പേരുടെ ജീവൻ കവർന്ന അപകടത്തിൽ കാർ ഓടിച്ച ഡ്രൈവർക്കെതിരെ കണ്ണവം പോലീസ് കേസെടുത്തു. മണത്തണ അയോത്തുംചാലിലെ ചിറമ്മൽ ജോണി (57) ക്കെതിരെയാണ് മനുഷ്യ ജീവന്...

തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസിനായി (എഐ) കാബിനറ്റ് തലത്തിൽ ഒരു പ്രത്യേക വകുപ്പ് ഔദ്യോഗികമായി രൂപീകരിക്കുന്ന സംസ്ഥാനമായി കേരളം. മെയ് 20ന് പുറത്തിറങ്ങിയ വകുപ്പ് വിഭജനത്തിന്റെ...

ബെംഗളൂരു: ബെംഗളൂരുവിൽ മലയാളി പെൺകുട്ടി ക്രൂരമായ ബലാത്സംഗത്തിന് ഇരയായതായി പരാതി. സുഹൃത്തുക്കൾക്കൊപ്പം കഫെ ബിസിനസ് തുടങ്ങാൻ സഹായിച്ച സുൽത്താൻ ബത്തേരി സ്വദേശി ഹൈനസിനെതിരെയാണ് യുവതി പരാതി നൽകിയിരിക്കുന്നത്....

തി​രു​വ​ന​ന്ത​പു​രം: സ​ത്യ​പ്ര​തി​ജ്ഞ​യ്ക്ക് ശേ​ഷം പ്രോ​ടേം സ്പീ​ക്ക​റാ​യ ജി.​സു​ധാ​ക​ര​ന് കൈ​കൊ​ടു​ത്ത് പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ. പി​ണ​റാ​യി അ​ടു​ത്തേ​ക്ക് വ​രി​ക​യാ​ണെ​ന്ന് മ​ന​സി​ലാ​ക്കി സ്പീ​ക്ക​റു​ടെ ക​സേ​ര കി​ട​ന്ന സ്ഥ​ല​ത്തു​നി​ന്നും അ​ൽ​പം...

പഴയങ്ങാടി: ആലപ്പുഴയിൽ പൊലീസും മുഖ്യമന്ത്രിയുടെ ഗൺമാനും കെഎസ്‌യു പ്രവർത്തകർക്ക് നേരെ നടത്തിയ ആക്രമണത്തിൽ പുനരന്വേഷണം വന്ന സാഹചര്യത്തിൽ പഴയങ്ങാടിയിലെ ‘ജീവൻരക്ഷാസേന’യുടെ ആക്രമണവും ചർച്ചയാകുന്നു. മാടായിപ്പാറ പാളയം ഗ്രൗണ്ടിൽ...

ചങ്ങരംകുളം (മലപ്പുറം): 14 മില്ല്യണ്‍ കാഴ്ചക്കാരുമായി കേരളം വിട്ടിരിക്കുകയാണ് മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ ഒരു ചിരി വീഡിയോ. പൂക്കി വീഡിയോ എന്ന ടാഗിൽ ലക്ഷക്കണക്കിന് ആളുകളാണ് ഈ...

കൊച്ചി: തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എംഎൽഎമാരെയും സ്നേഹത്തോടെ ആലിംഗനം ചെയ്തതെന്ന് കോൺ​ഗ്രസ്...

കാക്കനാട്: പുറമേ നല്ല തിളങ്ങുന്ന പെയിന്റും മിനുസമുള്ള ബോഡിയും. പേപ്പറുകളെല്ലാം പക്കാ ക്ലിയർ. ലൈറ്റും വൈപ്പറും ജി.പി.എസുമെല്ലാം റെഡി. നിർത്തിയിട്ടിരുന്നപ്പോൾ 'ഫുൾ മാർക്കും' വാങ്ങി പാസായതാണ്. എന്നാൽ...

ചെന്നൈ: തമിഴ്‌നാട്ടിലെ സി. ജോസഫ് വിജയ് സർക്കാരിൽ 23 മന്ത്രിമാർ കൂടി സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു. ടിവികെയിൽനിന്ന് 21 പേരും കോൺഗ്രസിൽനിന്ന് രണ്ടുപേരുമാണ് മന്ത്രിമാരായി സത്യപ്രതിജ്ഞചെയ്തത്. വ്യാഴാഴ്ച ലോക്ഭവനിൽ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!