Featured

കോഴിക്കോട്: മലബാറിന്റെ വികസനക്കുതിപ്പിന് ആക്കം കൂട്ടി ബേപ്പൂർ തുറമുഖം പൊതു-സ്വകാര്യ പങ്കാളിത്തം (പിപിപി) മാതൃകയിൽ വികസിപ്പിക്കുന്നതിന് സംസ്ഥാന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ബേപ്പൂരിനെ ഒരു സമ്പൂർണ്ണ...

കോഴിക്കോട്: ഗോവിന്ദപുരം സ്വദേശി യു. ദീപക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ഷിംജിത മുസ്തഫയ്ക്ക് ജാമ്യം. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ്  ജാമ്യം അനുവദിച്ചത്. അമ്പതിനായിരം രൂപയുടെ...

ലോസാഞ്ചൽസ്: മലയാള സിനിമയ്ക്ക് മറ്റൊരു ചരിത്ര നിമിഷം കൂടി. മമ്മൂട്ടി നായകനായ വിസ്മയ ചിത്രം 'ഭ്രമയുഗം' നാളെ ലോസാഞ്ചൽസിലെ പ്രശസ്തമായ ഓസ്കർ അക്കാദമി മ്യൂസിയത്തിൽ പ്രദർശിപ്പിക്കും. അക്കാദമി...

രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തന്നെ തലയ്‌ക്കൊക്കെ ഒരേ ഭാരം. ശരീരത്തിന് എന്തോ ഒരു മന്ദത. ആകെ മൊത്തത്തില്‍ ഒരു സുഖമില്ലായ്മ. ഇത് പനിയോ ജലദോഷമോ അതോ തളര്‍ച്ചയാണോ എന്നൊന്നും...

പേരാവൂർ: കോളയാട്-പേരാവൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കുനിത്തലമുക്ക് -നാൽപ്പാടി-വായന്നൂർ- വെള്ളർവള്ളി റോഡ് നവീകരണം വർഷം ഒന്ന് കഴിഞ്ഞിട്ടും പൂർത്തിയാകാത്തതിൽ പ്രതിഷേധമുയരുന്നു. 2023-ൽ ടെൻഡർ നല്കിയ പ്രവൃത്തി തുടങ്ങിയത് 2024...

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ ജയിലില്‍ കഴിയുന്ന ദേവസ്വം ബോര്‍ഡ് മുന്‍ കമ്മീഷണര്‍ എന്‍ വാസുവിന് ജാമ്യം. വാസു സമര്‍പ്പിച്ച സ്വാഭാവിക ജാമ്യഹര്‍ജിയില്‍ കൊല്ലം വിജിലന്‍സ് കോടതിയാണ്...

തേഞ്ഞിപ്പലം (മലപ്പുറം): കാലിക്കറ്റ് സർവകലാശാലയ്ക്ക് സമീപം വിളക്കാഞ്ചേരിയിൽ വീട്ടിൽ സൂക്ഷിച്ച വൻ രാസലഹരി ശേഖരവും 21 ലക്ഷം രൂപയും പിടികൂടി. ചേലേമ്പ്ര സ്വദേശി പെരിഞ്ചിക്കര അസീസിന്റെ(53) വീട്ടിൽനിന്നാണ്...

കോഴിക്കോട്: വയനാട് മാനന്തവാടിയില്‍ നാല് വയസ്സുകാരിയെ കാണാതായ സംഭവത്തില്‍ പ്രതിയെ പിടികൂടി പൊലീസ്. കുട്ടിയെ തട്ടിക്കൊണ്ടുപോവുക തന്നെയായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു. പടിഞ്ഞാറത്തറ സ്വദേശി ജിഹാസാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്....

പുതിയ ആദായ നികുതി ബിൽ പ്രകാരം സാമ്പത്തിക ഇടപാടുകളിൽ പാൻ നൽകുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകളിൽ കാര്യമായി മാറ്റങ്ങൾ വരുന്നു. ഏപ്രിൽ ഒന്നുമുതൽ പുതിയ വ്യവസ്ഥകൾ പ്രാബല്യത്തിൽ വരും....

തിരുവനന്തപുരം: ശബരിമലയിലെ കൊടിമരപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം ആരംഭിച്ചു. സിനിമാതാരങ്ങളും വ്യവസായ പ്രമുഖരുമടക്കം സ്വർണം സമർപ്പിച്ച 27 പേരുടെ മൊഴി വിജിലൻസ് രേഖപ്പെടുത്തും. ലഭിച്ച സ്വർണത്തിന് കണക്കുകളില്ലാത്തതിനാൽ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!