Featured

തലശേരി: ശ്രീനാരായണ അന്താരാഷ്ട്ര മ്യൂസിയ നിർമ്മാണമുൾപ്പടെ 20 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ ജഗന്നാഥ ക്ഷേത്രവുമായി ബന്ധപ്പെട്ട് നടത്തി വരികയാണെന്ന് സ്പീക്കർ എ.എൻ ഷംസീർ അഭിപ്രായപ്പെട്ടു. ജഗന്നാഥ...

തിരുവനന്തപുരം: കോൺഗ്രസ് സ്ഥാനാർഥികളിൽ 50 പേരുടെ ലിസ്റ്റ് കെപിസിസി നേതൃത്വം കേന്ദ്ര സ്ക്രീനിങ് കമ്മിറ്റിക്ക് കൈമാറി . 40 ഇടങ്ങളിൽ ഒറ്റ പേരാണ്. 10 ഇടത്ത് ഒന്നിലധികം...

കണ്ണൂർ: ജില്ലയിലെ മലയോര മേഖലയിൽ പന്നിക്കും മറ്റ് വന്യമൃഗ ശല്യത്തിനും പുറമെ മയിൽ ശല്യവും രൂക്ഷമാവുന്നു. ശ്രീകണ്ഠപുരം, നിടുവാലൂർ, ചെമ്പന്തൊട്ടി, ചെമ്പേരി, പയ്യാവൂർ, മടമ്പം തുടങ്ങിയ മലയോര...

കണ്ണൂ‌ർ: വേനൽ കനത്തതോടെ ആറളം പട്ടിക വർഗ്ഗ പുനരധിവാസ മേഖലയിലുള്ളവർ കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നു. കുടിവെള്ളത്തിനായി ഇവിടെ ആവിഷ്കരിച്ച പദ്ധതികളെല്ലാം സമ്പൂർണ്ണ പരാജയമായതാണ് കടുത്ത കുടിവെള്ളക്ഷാമത്തിലേക്ക് പ്രദേശവാസികളെ തള്ളിവിട്ടത്. ...

ബെയ്‌റൂത്ത്: ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമീനിയുടെ വധത്തിന് പ്രതികാരമായി ലബനനിലെ ഷിയാ സായുധ ഗ്രൂപ്പായ ഹിസ്ബുള്ള ഇസ്രായേലിന് നേരെ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തിയതോടെ മേഖലയിൽ...

തെഹ്റാന്‍: പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമായതോടെ ചരക്ക് നീക്കം രൂക്ഷമായതോടെ ഹോർമൂസ് കടലിടുക്ക് വഴി കപ്പലുകൾ യാത്ര റദ്ദാക്കുന്നത് തുടരുന്നു. ഗൾഫിൽ നിന്നുള്ള ചരക്കു നീക്കം നിലക്കുന്നതില്‍ യൂറോപ്പും...

ആലപ്പുഴ: വൈദ്യുതിയുള്ള വീട്ടുകാർക്ക് റേഷൻകടകളിലൂടെ ഒരു ലിറ്റർ മണ്ണെണ്ണ ഈ മാസം നൽകും. ഇല്ലാത്തവർക്ക് നാലു ലിറ്ററും. കേന്ദ്രം അനുവദിച്ച മണ്ണെണ്ണ കെട്ടിക്കിടക്കുന്ന സാഹചര്യത്തിലാണ് മൂന്നുമാസത്തിലൊരിക്കൽ നൽകിയിരുന്നത്...

കോളയാട്: പശ്ചാത്തല വികസനത്തിനും ഉത്പാദന-സേവന മേഖലക്കും ഊന്നൽ നല്കി കോളയാട് പഞ്ചായത്ത് ബജറ്റ്. 29 കോടി 35 ലക്ഷം രൂപ വരവും 28 കോടി 60 ലക്ഷം...

ഇസ്രായേല്‍-യുഎസ് സംയുക്ത നീക്കത്തില്‍ ഇറാനെതിരെ കടുത്ത ആക്രമണമാണ് ഇന്നലെ മുതല്‍ നടന്നുകൊണ്ടിരിക്കുന്നത്. ആക്രമണത്തില്‍ ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി ഉള്‍പ്പെടേയുള്ള പ്രമുഖർ കൊല്ലപ്പെട്ടു. തിരിച്ചടിയായി...

പത്തനംതിട്ട: ഇരയെകാണുമ്പോൾ പുലി പതുങ്ങിയിരുന്നാക്രമിക്കുന്നതുപോലെയാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ കെഎസ്‌യുവിന്റെ പ്രതിഷേധമെന്ന് മന്ത്രി വീണാ ജോർജ്. പൊലീസൊരുക്കിയ സുരക്ഷാ വലയത്തിന് ഉള്ളിലേക്ക് കടന്ന പ്രതിഷേധക്കാരിലൊരാളിലേക്ക് ഉദ്യോഗസ്ഥരുടെ ശ്രദ്ധപോയ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!