തൃശൂര്‍∙ മാപ്രാണത്ത് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരുക്ക്. പരുക്കേറ്റവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. ഓര്‍ഡിനറി ബസിന് പിന്നില്‍ ലിമിറ്റഡ് സ്റ്റോപ് ബസ് ഇടിച്ചാണ്...
Featured
തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളിലെ കമ്യൂണിറ്റി ക്വോട്ട സീറ്റിലേക്കുള്ള പ്രവേശനം ഈ വർഷം അതത് സ്കൂളുകൾക്ക് നടത്താം. പ്ലസ് വൺ ഏകജാലക പ്രവേശനത്തിൽ എയ്ഡഡ് സ്കൂളുകളിലെ കമ്യൂണിറ്റി ക്വോട്ട...
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യുമന്‍ റിസോഴ്സസ് ഡെവലപ്മെന്റിന്റെ നിയന്ത്രണത്തിലുള്ള ടെക്നിക്കല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ 2023-24 അധ്യയന വര്‍ഷത്തെ പ്ലസ് വൺ പ്രവേശനത്തിനായി ihrd.kerala.gov.in/ths/ വഴി ജൂണ്‍ 12 നകം...
കൊട്ടിയൂർ : വൈശാഖോത്സവത്തോടനുബന്ധിച്ച് നെയ്പായസം, അപ്പം കൗണ്ടർ ഇക്കരെ നടയിൽ പ്രവർത്തനം തുടങ്ങി. സമുദായി, പടിഞ്ഞിറ്റ തിരുമേനി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ആദ്യ വില്പന ട്രസ്‌റ്റി...
തിരുവനന്തപുരം : പൊതുവിദ്യാലയങ്ങളിൽ 2023–24 അധ്യയന വർഷത്തിൽ 30 ദിവസത്തിൽ കൂടുതൽ ദൈർഘ്യമുള്ള ഒഴിവുകളിൽ താൽക്കാലിക അധ്യാപകരെയും ഫുൾടൈം മീനിയൽ ഉൾപ്പെടെ അനധ്യാപകരെയും നിയമിക്കാം. വേതനം സർക്കാർ...
തിരുവനന്തപുരം : ലഹരിക്കെതിരായ പോരാട്ടത്തിൽ വിദ്യാർഥികളെ പ്രാപ്‌തരാക്കാൻ ലക്ഷ്യമിട്ട് എസ്.സി.ഇ.ആർ.ടിയുടെ സഹായത്തോടെ പ്രത്യേക പാഠ്യപദ്ധതി. വിവിധ വകുപ്പുകൾ കൈകോർത്തുള്ള പഠനപ്രവർത്തനങ്ങൾ രൂപീകരിക്കുന്നതിന് ചർച്ച ആരംഭിച്ചതായി പൊതുവിദ്യാഭ്യാസ മന്ത്രി വി...
തിരുവനന്തപുരം : റഗുലേറ്ററി കമീഷന്റെ മുൻകൂട്ടിയുള്ള അനുവാദം ഇല്ലാതെ കെഎസ്‌ഇബിക്ക് സ്വമേധയാ പിരിക്കാവുന്ന വൈദ്യുത സർചാർജ് യൂണിറ്റിന് മാസം പരമാവധി 10 പൈസയാക്കി. താൽക്കാലിക തീരുമാനത്തിൽ ഇത്...
തില്ലങ്കേരി : കനത്ത കാറ്റിലും മഴയിലും തില്ലങ്കേരിയിൽ വ്യാപക നാശം. പഞ്ചായത്തിലെ കണ്ണിരിട്ടി, മാമ്പറം, വഞ്ഞേരി, ഇടിക്കുണ്ട്, അരീച്ചാൽ, പുറകിലോട്, വാഴക്കാൽ, വേങ്ങരച്ചാൽ മേഖലകളിൽ നിരവധി കർഷകരുടെ...
തളിപ്പറമ്പ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിർബന്ധിച്ച് ബീയർ നൽകി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. വളപട്ടണം സ്വദേശി എ.എം. ഷമിലി (38) നെയാണ് പൊലീസ് പോക്സോ കേസിൽ അറസ്റ്റ്ചെയ്തിരിക്കുന്നത്. ഇൻസ്റ്റഗ്രാം...
ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഫിലാഡല്‍ഫിയയില്‍ മലയാളി യുവാവ് വെടിയേറ്റ് മരിച്ചു. കൊല്ലം ആയൂര്‍ മലപ്പേരൂര്‍ സ്വദേശി ജൂഡ് ചാക്കോ (21) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞ്...
